Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഗുല്‍മോഹര്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ച രഞ്ജിത്ത് അന്നയും റസൂലില്‍ ഫഹദ്ഫാസിലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ അഞ്ജലിമേനോന്റെ കൂടെയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ വേഷമാണ് 

19 JUNE 2018 03:58 PM IST
മലയാളി വാര്‍ത്ത

ഗുല്‍മോഹര്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ച രഞ്ജിത്ത് അന്നയും റസൂലില്‍ ഫഹദ്ഫാസിലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. പലരും സിനിമകളിലേക്ക് വിളിക്കാറുണ്ടെങ്കിലും സ്‌നേഹപൂര്‍വം ഒഴിഞ്ഞുമാറുകയാണ് രഞ്ജിത്ത് ചെയ്യുന്നത്. അടുത്തിടെ അഞ്ജലിമേനോന്‍ കൂടെ എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും രഞ്ജിത്ത് ഒഴിഞ്ഞുമാറി. മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ സംവിധായികയായ അഞ്ജലിമേനോന്‍ രഞ്ജിത് നിര്‍മിച്ച കേരളാ കഫേയില്‍ ഹാപ്പി ജേര്‍ണി എന്ന ശ്രദ്ധേയമായ ചെറുസിനിമ ചെയ്തിരുന്നു. അന്ന് മുതല്‍ ഇരവരും നല്ല സൗഹൃദത്തിലാണ്. കൂടെയിലെ അലോഷി എന്ന കഥാപാത്രം മനസില്‍ വന്നപ്പോഴേ രഞ്ജിത്തിനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് സംവിധായിക മനസില്‍ ഉറപ്പിച്ചിരുന്നു.

അമ്മയുടെയും മകന്റെയും പ്രാരബ്ദങ്ങളുടെ ഇടയില്‍ വീര്‍പ്പുമുട്ടുന്ന പിതാവാണ് അലോഷി. നിസഹായനായ പിതാവ്. നല്ല കഥാപാത്രം, നല്ലൊരു നടനെ കൊണ്ട് ചെയ്യിക്കണം. എനിക്കൊക്കെ എന്തിനാ ഇത്രനല്ല വേഷം തരുന്നതെന്ന് രഞ്ജിത്ത് സംവിധായികയോട് ചോദിച്ചു. ഒരു എസ്‌ക്യൂസും പറയണ്ട. എനിക്ക് ഈ വേഷം ചെയ്തുതരണം എന്ന് വീണ്ടും പറഞ്ഞപ്പോള്‍, ഇത്രയും ഭാവാഭിനയമുള്ള കഥാപാത്രത്തെ എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാനാകുമോ എന്ന് രഞ്ജിത്തിന് സംശയം. ഒടുവില്‍ സംവിധായികയുടെ നിര്‍ബന്ധത്തിന് വഴങ്ങി അഭിനയിച്ചു. അതിലൊരു രഹസ്യമുണ്ടായിരുന്നു. അത് വഴിയേ പറയാം. ഊട്ടിയിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അഭിനയം ശരിയായില്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് മടങ്ങണമെന്നാണ് രഞ്ജിത്ത് തീരുമാനിച്ചത്. 

രഞ്ജിത്തിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സംവിധായകികയ്ക്ക് ആദ്യം ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോള്‍ അത് മാറി. നന്നായി സഹകരിക്കുന്ന, എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാകുന്ന ആര്‍ട്ടിസ്റ്റുകള്‍ അപൂര്‍വമാണെന്ന് സംവിധായകിക പറയുന്നു. ഇനി രഞ്ജിത്തിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ സംവിധായിക പ്രയോഗിച്ച രഹസ്യം പറയാം. ' പൃഥ്വിരാജിന്റെ അച്ഛന്റെ വേഷമാണ് നിങ്ങള്‍ക്ക്. പൃഥ്വി നിങ്ങള്‍ക്ക് പിറക്കാതെ പോയ മകനല്ലേ' എന്ന അഞ്ജലിമേനോന്റെ ചോദ്യത്തിലാണ് രഞ്ജിത് വീണത്. ' അതേ അവനെന്റെ മകനാണ്, ഞാനി വേഷം ചെയ്യുന്നു' എന്നാണ് രഞ്ജിത് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (32 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (43 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends