Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വ്യക്തമായ സെക്യൂരിറ്റി നിർദ്ദേശങ്ങൾക്ക് ശേഷമാണ് കാളിദാൻ രാഷ്ട്രപതിയുടെ മുന്നിലേക്ക് പോയത് ; പെട്ടെന്ന് കാളിദാസ് ചെയ്തത് കണ്ട് ഞാൻ ഭയപ്പെട്ടു ; മകനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കു വച്ച് നടൻ ജയറാം

18 JUNE 2018 04:17 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ അച്ഛനൊപ്പം ബാല താരമായി വന്നു അവാർഡുകൾ വാരി കൂട്ടിയ ആളാണ് കാളിദാസ്. ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിക്കക കാളിദാസ് അന്ന് മികച്ച ബാല താരത്തിനുള്ള ദേശിയ പുരസ്കാരവും നേടിയാണ് മടങ്ങിയത്.

മുൻരാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിൽ നിന്നായിരുന്നു കാളിദാസ് അവാർഡ് സ്വീകരിച്ചത്. കാളിദാസിന് അവാർഡ് കിട്ടിയപ്പോലുണ്ടായ ഒരു രസകരമായ സംഭവത്തെ ജയറാം ഒരഭിമുഖത്തിൽ പങ്കു വച്ചു . രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങുന്നതിന് മുൻപായി ഒരുപാട് റിഹേഴ്സൽ നടത്തിയിരുന്നു. വേദിയിലെത്തുന്നതും അവാര്‍ഡ്‌ വാങ്ങുന്നതും തിരികെ ഇറങ്ങുന്നതും ആണ് റിഹേഴ്സലിൽ സാധാരണയായി സെക്യൂരിറ്റി പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ ചേർന്ന് കണ്ണനെ പഠിപ്പിച്ചത്.

കൃത്യമായ പ്ലാനിങ്ങോടെ കവർ കണ്ണനെ എത്ര സമയം കൊണ്ട് അവാർഡ് വാങ്ങി തിരിച്ചിറങ്ങണം എന്നു പഠിപ്പിച്ചിരുന്നു. അങ്ങിനെ കണ്ണന്‍ സ്റ്റേജിലേക്ക് കയറി, അവാര്‍ഡ്‌ വാങ്ങിയതിന് ശേഷം കലാം സാറിനോട് കണ്ണൻ എന്തോ പറയുകയും അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറയുകയും ചെയ്തു.

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണൻ ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയിട്ടു. റിഹേഴ്സലില്‍ ഇല്ലാത്തതോ പറയാത്തതോ ആയ കണ്ണന്റെ പ്രവർത്തി തന്നെ ഒരുപാട് പേടിപ്പിച്ചു എന്ന് ജയറാം പറയുന്നു.

ഇങ്ങിനെ ഒരു കാര്യം കണ്ടാല്‍ സെക്യൂരിറ്റിക്കാര്‍ ഉറപ്പായും അങ്ങോട്ടേക്ക് ചാടി വീഴും എന്നുറപ്പായതിനാൽ പേടി വർദ്ധിച്ചു. പെട്ടെന്ന് കോട്ടിനുള്ളില്‍ നിന്ന് കണ്ണൻ ഒരു കുഞ്ഞുകടലാസ് പുറത്തെടുത്തു. വീണ്ടും കലാം സാറിന്റെ ചെവിയില്‍ എന്തോ പറയുകയും ചെയ്തു. ഉടനെ അദ്ദേഹം ഒരുപാട് സ്നേഹത്തോടെ കണ്ണനെ ചേര്‍ത്തുപിടിച്ചുകൊണ്ട് കടലാസ്സില്‍ എന്തോ കുറിച്ചു കൊടുത്തു.


അവാര്‍ഡും കൊണ്ട് അവന്‍ ഓടി അടുത്തേക്ക് വന്നപ്പോള്‍ ടെന്‍ഷനടിച്ച് ‘കണ്ണാ നീ എന്താ അവിടെ ചെയ്തത്’ എന്നു ചോദിച്ചപ്പോൾ കൂസലില്ലാതെ “ഹേയ് ഞാനൊന്നും ചെയ്തിലല്ലോ. ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചതല്ലേ ഉള്ളു” എന്ന കണ്ണന്റെ നിഷ്കളങ്കമായ മറുപടി കെട്ടിട്ടിച്ചിരിച്ചു പോയി എന്നും ജയറാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends