Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

അരങ്ങിൽ നിറഞ്ഞാടിയ മോഹൻലാലിന് എം .ടി നൽകിയ കിടിലൻ മറുപടി ഇങ്ങനെ

18 JUNE 2018 03:11 PM IST
മലയാളി വാര്‍ത്ത

മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സിനിമയുടെയും ഒരു മഹാപര്‍വ്വതമാണ് എം .ടി .വാസുദേവന്‍ നായര്‍. മലയാളത്തിന്‍റെ അക്ഷര കുലപതി എന്ന വിളിപേരുള്ള എം .ടി .വാസുദേവന്‍ നായരുടെ അതുല്യ രചനകളാണ് മലയാള സിനിമയുടെ അഭിമാനതാരങ്ങളായ സുകുമാരനിലെയും മമ്മൂട്ടിയിലെയും അഭിനയവൈഭവത്തെ സ്ഫുടം ചെയ്തെടുത്തത്.

എം .ടി .യുടെ രചനകളില്‍ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ മോഹന്‍ലാലും മികവുറ്റതാക്കിയിട്ടുണ്ട്.26 വര്‍ഷങ്ങള്‍ക്ക് ശേഷം എം .ടിയും മോഹന്‍ലാലും സംഗമിക്കുന്ന ‘രണ്ടാംമൂഴം’എന്ന വലിയ ചിത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എം.ടി. ചിത്രങ്ങളായ ‘അമൃതം ഗമയ:’യും ,സദയവും ,താഴ്വാരവും’ എന്നിലെ നടന് ഒരുപാട് സന്തോഷവും അതിലേറെ അസ്വസ്ഥതകളും ഉണ്ടാക്കിയ വേഷങ്ങളാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറയാറുണ്ട്‌.എന്നാല്‍, 2000കൊല്ലം മുന്‍പ് ഭാസമഹാകവിയെഴുതിയ ‘കര്‍ണഭാരം’ നാടകമാക്കിയപ്പോള്‍ മോഹന്‍ലാലായിരുന്നു കര്‍ണനായി അഭിനയിച്ചത്.

ശ്ലോകങ്ങള്‍ നിറഞ്ഞ കര്‍ണഭാരം അരങ്ങില്‍ പകര്‍ന്നാടാന്‍ മോഹന്‍ലാല്‍ മാസങ്ങളുടെ കഠിനപ്രയത്നം ചെയ്തിരുന്നു.ബോംബെയില്‍ രണ്ടു സ്ഥലത്ത് ‘ഷണ്മുഖാനന്ദ ഹാളിലും ,ലീലാ കെംപന്‍സ്കിയിലും കര്‍ണഭാരം അവതരിപ്പിച്ചിരുന്നു.നാടകം കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ ലാലിനെ അഭിനന്ദിച്ചു. എന്നാല്‍ , ഈ ,രണ്ടിടത്തും നാടകം കാണാന്‍ എം .ടി . വാസുദേവന്‍ നായരും വന്നിരുന്നു.പക്ഷേ, നാടകത്തെ കുറിച്ചോ ലാലിന്‍റെ അഭിനയത്തെ കുറിച്ചോ എം .ടി .ഒന്നും പറഞ്ഞില്ല.

എം .ടി .യുടെ മൗനം ലാലിനെ ഏറെ വിഷമിപ്പിച്ചു.പിന്നീട് , എം.ടിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ”സര്‍ , എന്‍റെ നാടകം രണ്ടുതവണ കണ്ടിട്ടും ഒന്നും പറഞ്ഞില്ല. നന്നായെങ്കില്‍ നന്നായെന്നോ മോശമായെങ്കില്‍ കൊള്ളില്ലെന്നോ പറഞ്ഞൂടെ…സര്‍ ? ”. എം .ടി .യുടെ മറുപടി മോഹന്‍ലാലിനെ അത്ഭുതപ്പെടുത്തി .” മോശമായിരുന്നെങ്കില്‍ നാടകം കാണാന്‍ ഞാന്‍ വീണ്ടും വരുമായിരുന്നോ ?

കര്‍ണഭാരംഎനിക്ക് വളരെ ഇഷ്ട്ടപെട്ടു.നാടകം കഴിഞ്ഞപ്പോള്‍ ലാലിനെ ആളുകള്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വേദിയില്‍ വരാഞ്ഞത്”.
വ്യാജമായ സ്തുതിയില്ലാത്ത എം ടി യുടെ വാക്കുകളെ കൈകൂപ്പികൊണ്ടായിരുന്നു മോഹന്‍ലാല്‍ ഹൃദയത്തില്‍ കൊത്തിവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (28 minutes ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (29 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (32 minutes ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (35 minutes ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (37 minutes ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (46 minutes ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (49 minutes ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (58 minutes ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (2 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (2 hours ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (2 hours ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (2 hours ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (3 hours ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (3 hours ago)

Malayali Vartha Recommends