Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

29 AUGUST 2026 05:34 PM ISTമലയാളി വാര്‍ത്ത
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നൽകുന്നത്.   കാരക്കുടിയിൽ ചിത്രീകരണം നടന്നു ...

സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

10 October 2023

സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് ചിത്രം നി...

നാഗചൈതന്യക്കൊപ്പം സാമന്തയുടെ പ്രിയപ്പെട്ട പട്ടിക്കുട്ടി...

10 October 2023

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന നടിയാണ് സാമന്ത. താരം പങ്കുവക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. സാമന്തയും മുന്‍ ഭര്‍ത്താവ് നാഗ് ചൈതന്യയും ഓമനിച്...

ടൈഗർ ഷ്രോഫ്...കൃതി സനോൺ...അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രയ്ലർ റിലീസായി, ഒക്‌ടോബർ 20-ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും

10 October 2023

പുതിയ ലോകത്തേക്ക് ഉയരുന്ന ടൈഗർ ഷ്രോഫ്, കൃതി സനോണിന്റെ ജാവ് ഡ്രോപ്പിംഗ് ആക്ഷൻ സീക്വൻസുകൾ, അമിതാഭ് ബച്ചന്റെ തിളങ്ങുന്ന സാന്നിധ്യം വിഷ്വൽ മാജിക്കായി ബോളിവുഡ് ചിത്രം ഗണപതിന്റെ ട്രയ്ലർ പ്രേക്ഷകരിലെക്കെത്തി...

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

09 October 2023

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രമായിരുന്നു യാത്ര. ചിത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ എത്തിയത് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു...

ഉറക്കക്കുറവിൽ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിന്നീട് പതിയെ മറവിയിലേക്ക് എത്തി:- ഓർമ്മകൾ മായും മുമ്പ് കനകലത പങ്കുവച്ച സങ്കടം...

08 October 2023

മലയാളികൾക്ക് സുപരിചിതയായ നടി കനകലത കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം അപ്രത്യക്ഷയായത് പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപെട്ടതുകൊണ്ടാണെന്ന റിപ...

പരസ്പര സമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്:- മകനെ പരിചയപ്പെടുത്തിയത് സഹോദരനെന്ന പേരിൽ... ഷിയാസിന്റെ മൊഴി പുറത്ത്

07 October 2023

ബാലസംഗക്കേസിൽ അറസ്റ്റിലായ ഷിയാസ് കരീം പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പ...

ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി; മറ്റാരോ ചെയ്ത പീഡനത്തെ തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നെന്ന് ഷിയാസ്...

06 October 2023

ചെന്നൈ പോലീസിന്റെ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ് ഷ...

ഗെയിമിങ് ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടിസ്

05 October 2023

ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാന്‍, നടന്‍ കപില്‍ ശര്‍മ എന്നിവര്‍ക്ക് നോട്ടിസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പ...

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ വച്ച് പിടിയിലായി:- ചന്തേര പോലീസ് എത്തി അറസ്റ്റ് ചെയ്യും...

05 October 2023

നടൻ ഷിയാസ് കരീം പിടിയിൽ. ബലാത്സംഗ കേസിൽ പ്രതിയായ നടനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരു...

  വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....

03 October 2023

വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി.... തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍ വിമാനമിറങ്ങ...

നയന്‍സിന്റെ പുതിയ പദ്ധതികളെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ്...

30 September 2023

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിട്ടുള്ള താര ദമ്പതികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. കൂടുതലായും തന്റെ കുടുംബ വിശേഷങ്ങളാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നയന്‍താരയാകട്ടെ തന്റെ ...

ബ്രോക്കര്‍ വഴി വീട് വിറ്റു; വീടിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ താമസം തുടങ്ങിയത് ചോദ്യം ചെയ്തതിന് പിന്നാലെ വധഭീഷണി:- കാറില്‍ നിന്നും പിടിച്ചിറക്കി നടന്‍ മോഹന്‍ ശര്‍മ്മയെ ക്രൂരമായി ആക്രമിച്ച് ഗുണ്ടകൾ....

30 September 2023

തനിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ മോഹന്‍ ശര്‍മ്മ. ചൊവ്വാഴ്ചയാണ് ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്‍റെ വസതിയിലേക്ക് മടങ്ങിവരവെ ...

നടി ആക്രമണക്കേസിൽ നടൻ ദിലീപന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും...

30 September 2023

നടൻ ദിലീപന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽ...

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡിന്റെ പ്രാധാന്യം പോലും ഹെല്‍മറ്റിന് പലരും കൊടുക്കുന്നില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം

29 September 2023

മൊബൈല്‍ ഫോണിന് സ്‌ക്രീന്‍ ഗാര്‍ഡിന്റെ സംരക്ഷണം നല്‍കുന്ന നമ്മളില്‍ പലരും ഹെല്‍മറ്റ് വയ്ക്കാനുള്ള മനസ് കാണിക്കുന്നില്ലെന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവല്‍കരണ പരിപാടിയില്‍ പങ്കെടുക്കവെ നടന്‍ ഷെയ്ന്‍ ...

പ്രണയ കാല ഓര്‍മകള്‍ പങ്കുവെച്ച് പാര്‍വതി... അന്ന് കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാണ് ഇപ്പോള്‍ നല്ലൊരു ലൈഫ് കിട്ടിയത്

28 September 2023

പതിനാറാമത്തെ വയസ്സില്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ 1986 ല്‍ പുറത്തിറങ്ങിയ 'വിവാഹിതരേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരം പിന്നീട് അമ...

Malayali Vartha Recommends