Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരമായി ശ്രദ്ധേയനായി പിന്നീട് സംവിധായകനായി മാറിയ സൂര്യ കിരണ്‍ വിട പറഞ്ഞു...

12 MARCH 2024 09:57 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരമായി ശ്രദ്ധേയനായി പിന്നീട് സംവിധായകനായി മാറിയ സൂര്യ കിരണ്‍ (മാസ്റ്റര്‍ സുരേഷ്) വിട പറഞ്ഞു. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നായികയായി അഭിനയിച്ച സുചിത സഹോദരിയാണ്.


നടി കാവേരിയുടെ മുന്‍ ഭര്‍ത്താവാണ്.കടുത്ത മഞ്ഞപ്പിത്തം ബാധയെ തുര്‍ന്നാണ് മരണം. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ 200 ലധികം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.


സത്യം എന്ന തെലുങ്ക്‌സൂ പ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്ടര്‍ 6 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തെലുങ്കില്‍ സംവിധായകനായി പ്രവര്‍ത്തിക്കുമ്പോഴാണ് കാവേരിയുമായി പ്രണയത്തിലാകുന്നത്.

2010 ല്‍ ആണ് കാവേരിയുമായി വിവാഹം.കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്..സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സൂര്യ കിരണ്‍ തെലുങ്ക്, ബിഗ് ബോസ് നാലില്‍ മത്സരാര്‍ത്ഥിയായാണ് മടങ്ങി എത്തിയത്.വരലക്ഷ്മി ശരത് കുമാര്‍ നായികയായി അഭിനയിച്ച സൂര്യ കിരണ്‍ സംവിധാനം ചെയ്ത അരസി റിലീസിന് ഒരുങ്ങവേയാണ് വിയോഗം. 

 

 al

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (12 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (26 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (35 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends