STAR TREK
രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...
എന്നിട്ടും ഞാന്‍ വിവാഹിതയായി, വിവാഹത്തെപ്പറ്റി കരീന കപൂര്‍
24 March 2023
കരിയര്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടി മറ്റു നടിമാരാരും വിവാഹം കഴിക്കാതിരുന്ന സമയത്താണ് താന്‍ വിവാഹം കഴിച്ചത് എന്ന് പറയുകയാണ് കരീന കപൂര്‍. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നതും കുട്ടിയുണ്ടാകുന്നതുമൊന്ന...
പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി! നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് ആരാധകർ
24 March 2023
നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം (84) അന്തരിച്ചു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി സിനിമ പ്രവർത്തകരും അജിത്തിന്റ...
ദിലീപിന് കനത്ത തിരിച്ചടി! ഇന്ന് കോടതിയിൽ നടന്നത് നിർണായകം.. ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി
24 March 2023
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവിശ്യപ്പെട്ട് വിചാരണ കോടതി. സമയം നീട്ടിവേണമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുകയാണ് വിചാരണകോടതി. അതുപോലെ തന്നെ ദിലീപിന്റ...
വിജു, ഐ ലവ് യൂ ഫോര്‍എവര്‍! വിജയ് യേശുദാസിന് കിടിലൻ പിറന്നാൾ ആശംസ! രഞ്ജിനി ജോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ...
24 March 2023
ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്നതിനെക്കാളും മലയാള സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിജയ് ഇപ്പോള്‍ സംഗീത ലോകത്ത് വള...
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു...
24 March 2023
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (67) അന്തരിച്ചു. ഡയാലിസിസിന് വിധേയനായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3.3...
നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം, ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര്‍
24 March 2023
നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍. പാലക്കാട് സ്വദേ...
ഞാൻ റോബിൻ ചേട്ടനെ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണ്.. റോബിന്റെ മുൻ കാമുകിയെ പൊക്കി! ഷിയാസ് പുറത്ത് വിട്ട രഹസ്യങ്ങൾ; സോഷ്യൽമീഡിയ ഇളകുന്നു..
24 March 2023
വൻ വിജയമായ നാല് സീസണുകൾക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഈ വരുന്ന മാർച്ച് 26ന് ആരംഭിക്കും. കഴിഞ്ഞ നാല് സീസണിലെ എന്നതുപോലെ തന്നെ അഞ്ചാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് അവതാരകൻ. സീസൺ ഫൈവ് ആരംഭിക്കാൻ...
ആ ചിരി മായരുതെ.. അദ്ദേഹം തിരിച്ച് വരും! തളരാതെ ആലീസ്.. ഇന്നസെന്റിന് വേണ്ടി പ്രാർത്ഥനയോടെ ആരാധകർ
24 March 2023
നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ എന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ആശങ്കയിലാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി. തമാശകൾ നിറഞ്...
പടിക്കെട്ടുകളിറങ്ങി വരുന്ന പ്രണവിനെ ഡയറക്റ്റ് ചെയ്ത് മോഹൻലാൽ! ബറോസ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പുറത്ത്... കാത്തിരിപ്പോടെ ആരാധകർ
24 March 2023
പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയായിരുന്നു ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആശീർവാദ് സിനിമാസ് നിർമ...
ലേക് ഷോറിൽ പാഞ്ഞെത്തി താരങ്ങൾ! ഏത് നിമിഷവും എന്തും സംഭവിക്കാം.. ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ; ഇപ്പോൾ ജീവന്‍ നിലനിര്‍ത്തുന്നത് ഇങ്ങനെ...
24 March 2023
നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴുളളത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച...
നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നതെന്ന് അമൃതയുടെ വൈറൽ വീഡിയോ.. അച്ഛൻ ആശുപത്രിയിൽ ഇത്രയും അത്യാസന്ന നിലയിൽ കിടക്കുമ്പോൾ മകളെയും കൊണ്ട് എങ്ങനെയാണ് കറങ്ങാൻ പോകാൻ മനസ് അനുവദിക്കുന്നുവെന്ന് സോഷ്യൽമീഡിയ!
23 March 2023
നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. നടന്റെ ആരോഗ്യം ദിവസം ചെല്ലുംതോറും മെച്ചപ്പെട്ട വരുകയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. അതേസമയം സോഷ്യൽ മീഡിയയിൽ ഇപ...
100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും മോഷണം! 18 വര്‍ഷമായി ജോലി ചെയ്തിരുന്ന വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നു; മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങി; ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്ന സംഭവം ഇങ്ങനെ...
23 March 2023
സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം പോയ കേസിലെ പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന് എന്നിവരാണ് പിടിയിലായത്. 100 സ്വര്‍ണ്ണ...
പുതിയ ചാനലിനും ഫേക്ക് ഐഡി വന്നിരിക്കുകയാണ്.. അതിലെ രസകരമായ കാര്യം നമ്മുടെ കണ്ടന്റുകള്‍ അടിച്ചു മാറ്റി അവരും ചെയ്യുന്നുണ്ടെന്നാണ്.. അവരോട് പറയാനുള്ളത് മോഷ്ടിക്കുകയാണെങ്കിലും കുറച്ചൂടി മാന്യമായി ചെയ്തൂടേ! എന്തായാലും ആ കാര്യങ്ങളൊക്കെ ഇനി ലീഗലി പോകുന്നതേ ഉള്ളൂ... തുറന്ന് പറഞ്ഞ് മീനാക്ഷി
23 March 2023
മലയാളികളുടെ ഇഷ്ട താരമാണ് മീനാക്ഷി. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മീനാക്ഷി അനൂപ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ അവതാരക കൂടിയാണ് മീനാക്ഷി. 2...
മൂന്ന് നാല് കഥകൾ പ്രാരാബ്ധം, കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്... നമ്മൾ പൊളിക്കുമെന്ന് സൈജു കുറുപ്പ്.. ''മാളികപ്പുറം 2ൽ ഞാൻ പറയാം കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണമെന്ന് അഭിലാഷ് പിള്ള
23 March 2023
കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത് പുതുവർഷത്തിലും മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറിയ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങള...
രഹസ്യ ബന്ധത്തിന്റെ പേരിൽ സൂപ്പർ സ്റ്റാർ വിജയും ഭാര്യ സംഗീതയും തമ്മിൽ വഴക്ക്! വിജയ്ക്ക് ഭാര്യ അവസാന താക്കീത് നൽകി! സോഷ്യൽമീഡിയയിൽ പോസ്റ്റ് വൈറൽ
23 March 2023
മലയാളികളുടെ ഇഷ്ട താരം തന്നെയാണ് വിജയ്. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന...
ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..
അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം
ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്
ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ






















