STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി:- രണ്ട് വർഷം മുമ്പുണ്ടായ ആ സംഭവം മാനസികമായി തളർത്തി:- അപർണ ആത്മഹത്യ ചെയ്യും മുമ്പ് ഭർത്താവിനെ ഉപദ്രവിച്ചെന്ന് മൊഴി
06 September 2023
സിനിമ-സീരിയൽ താരം അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് പോലീസിനോട് പറഞ്ഞു. അപര്‍ണയുടെ സഹോദരിയുടെയും അമ്മയുടെയും മൊഴി ഉടൻ...
രണ്ട് പേരും ഒരുമിച്ച് മദ്യപിച്ചു: വഴക്കിനിടെ കുപ്പിയെടുത്ത് തന്റെ തലയില്‍ അടിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ അപർണയുടെ ഭർത്താവ്:- അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും മൊഴി നൽകി:- അപർണയുടെ ആത്മഹത്യക്ക് മുമ്പ് സംഭവിച്ചത്...
05 September 2023
കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അപർണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തു. കരമന തളിയിലെ വീട്ടിലാണ് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പ...
ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ ബൈജു പണിക്കര്‍ അന്തരിച്ചു
05 September 2023
ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ.എസ്.ബൈജു പണിക്കര്‍(59) അന്തരിച്ചു. വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പു...
സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു.... കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
05 September 2023
സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പടെ രണ്ട്...
നടന്‍ ടൊവിനോ തോമസിന് പരുക്കേറ്റു... 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു
04 September 2023
സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരുക്കേറ്റു. 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത...
ആരാധകര്‍ ആവേശക്കൊടുമുടിയേറി.... കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍
04 September 2023
ആരാധകര്‍ ആവേശക്കൊടുമുടിയേറി.... കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ...
ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടി:- അപർണ നായരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
03 September 2023
കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ...
അര്‍ജന്റീനിയന്‍ നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ ചികിത്സയിലിരിക്കെ മരിച്ചു
03 September 2023
അര്‍ജന്റീനിയന്‍ നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ (43) പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരിച്ചു.2011ലാണ് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടി ശസ്ത്രക്രിയയ്ക്ക് വ...
വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ സ്റ്റൈലിഷ് ഹീറോ കിച്ച സുധീപ് നായകൻ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഗോള ചിത്രം പ്രഖ്യാപിച്ച് ആർ സി സ്റ്റുഡിയോസ്
02 September 2023
ഇന്ത്യൻ സിനിമാലോകത്തിനെ ആഗോള സിനിമാ ലോകത്തേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാ...
കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ മുറിവുകളും, പാടും:- വഴക്കിനെ തുടർന്ന് സഞ്ജിത്ത് ഇളയ മകളുമായി പുറത്തേയ്ക്ക് പോയി:- തൊട്ട് പിന്നാലെ അമ്മയെ അവസാനമായി വീഡിയോ കോൾ ചെയ്ത് പോകുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് അപർണ നായർ:- നടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്
02 September 2023
സിനിമ-സീരിയൽ താരം അപർണാ നായരുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്. വ്യാഴാഴ്ച രാത്രിയാണ് നടിയെ കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറു...
പഴയകാലത്തെ പ്രമുഖ നാടക-സിനിമ നടന്‍ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു...
02 September 2023
പഴയകാലത്തെ പ്രമുഖ നാടക-സിനിമ നടന്‍ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ (88) അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പില്‍ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു കാ...
സൂപ്പര്‍താരം രജനികാന്തിന് സമ്മാനപ്പെരുമഴ...
01 September 2023
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍ മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ് ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാ...
സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. ...അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
01 September 2023
സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ഇന്ന...
ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്ത് നൽകി:- മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ, മറ്റ് ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ല:- ചോദ്യം ചെയ്യലിന് ശേഷം നവ്യയുടെ കുടുംബത്തിന്റെ പ്രതികരണം
31 August 2023
സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ വിശദീകരണവുമായി നടിയുടെ കുടുംബം രംഗത്ത്. സച്ചിൻ സാവന്തുമായുള്ളത് അയൽപക്ക ബന്ധം മാത്രമാണെന്നും അദ്ദേഹം നവ്യയുടെ മകന്...
നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി:- ഡേറ്റിംഗിലാണെന്ന് മൊഴി നൽകിയത് സച്ചിൻ സാവന്ത്:- അയൽവാസി എന്ന നിലയിലാണ് പരിചയമെന്ന് നടി
31 August 2023
ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നവ്യ നായരിൽ നിന്നും ഇ.ഡി. മൊഴി രേഖപ്പെടുത്തി. ഫോൺ മാർഗമാണ് മൊഴി രേഖപ്പെടുത്തിയത്. ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























