Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ല... അവസാനം വരെയും മറക്കാൻ പറ്റില്ല!!! ആ സ്നേഹം ഉണ്ടായിരുന്നു... അത് കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ല; ശ്രീവിദ്യയെ കുറിച്ച് വൈകാരികമായി കമൽ പറഞ്ഞത്

02 JANUARY 2024 09:46 AM IST
മലയാളി വാര്‍ത്ത

കമൽ ഹാസനെയും ശ്രീവിദ്യയേയും അറിയാത്തവർ ആരും ഉണ്ടാകില്ല. മലയാളികൾ എക്കാലത്തും മനസ്സിൽ ഓർക്കുന്ന ഇഷ്ട നായിക. എന്നാൽ ഇരുവരും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാ​ഗങ്ങൾ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാൽ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ശ്രീവിദ്യയിമായി അകന്ന കമൽ നർത്തകി വാണി ​ഗണപതിയെ വിവാഹം ചെയ്തു. വാണി ​ഗണപതിയുമായുള്ള വിവാഹബന്ധം പത്ത് വർഷത്തിനുള്ളിൽ അവസാനിച്ചു. ഇതിനിടെ നടി സരികയ്ക്കൊപ്പം കമൽ പുതിയൊരു ജീവിതം തുടങ്ങി. ഈ ബന്ധത്തിൽ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കളും ജനിച്ചു. സരികയുമായുള്ള ബന്ധം അവസാനിച്ച ശേഷം നടി ​ഗൗതമിയുമായി ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിലേക്കും കമൽ ഹാസൻ കടന്നു. എന്നാൽ 2016 ൽ ഈ ബന്ധവും അവസാനിച്ചു. ഇന്ന് സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കമൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.

എന്നാൽ തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പിന്നീട് തുറന്ന് സംസാരിക്കാൻ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല. കമൽ ഹാസനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു അഭിമുഖത്തിൽ അപൂർവരാഗങ്ങളിൽ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമൽ ഹാസൻ ഓർമ്മ പങ്കുവെച്ചത്. പത്തൊൻപത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമൽ ഹാസൻ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേൾ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമൽ മറുപടി നൽകി. ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവർക്കുമിടയിൽ ആ സ്നേഹം ഉണ്ടായിരുന്നു. അത് കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (3 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends