Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്‌ത തെന്നിന്ത്യന്‍ താരം അഞ്‌ജലിയെ കാണാനില്ല, കൂട്ട്‌ വന്നത്‌ അമ്മാവന്‍... സിനിമാകഥയെ വെല്ലുന്ന സംഭവം

10 APRIL 2013 02:41 AM IST
മലയാളി വാര്‍ത്ത.

പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്‌ജലിയെ കാണാനില്ല. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ നടിയാണ്‌ അഞ്‌ജലി. മലയാളത്തില്‍ പയ്യന്‍ എന്ന ചിത്രത്തിലാണ്‌ അഭിനയിച്ചത്‌. തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളായ അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ തന്നെയുണ്ട്‌. ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന്ന്‌ തിങ്കളാഴ്‌ച മുതലാണ്‌ അഞ്‌ജലിയെ കാണാതായത്‌.
ആന്ധ്രാപ്രദേസില്‍ ജനിച്ച അഞ്‌ജലി പത്താം ക്ലാസിന്‌ ശേഷമാണ്‌ ചെന്നൈയിലെത്തിയത്‌. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷോര്‍ട്ടു ഫിലിമുകലില്‍ അഭിനയിച്ചു. തുടര്‍ന്ന്‌ നിരവധി പരസ്യ ചിത്രങ്ങളും ചെയ്‌തു. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക്‌ സിനിമയില്‍ നായികയുമായി.
അമ്മാവനാണ്‌ മിക്കവാറും സെറ്റുകളില്‍ കൂടെ പ്പോകുന്നതും. 15 വയസുമുതല്‍ അഞ്‌ജലി തനിക്കൊപ്പമാണ്‌ താമസിക്കുന്നതെന്നും താന്‍ അവളെ ദത്തെടുത്തെന്നും അമ്മാവന്‍ വാദിക്കാറുണ്ടായിരുന്നു. അമ്മാവനൊപ്പം ബോളിവുഡ്‌ ബച്ചന്‍ എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിങ്കിനായി അമ്മാവനോടൊപ്പമാണ്‌ അഞ്‌ജലി എത്തിയത്‌.
ഇതിനിടയ്‌ക്ക്‌ അമ്മാവനും അമ്മായിയും പണത്തിനായി തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി അഞ്‌ജലി പത്രക്കാരോട്‌ പറഞ്ഞിരുന്നു. അതിന്‌ ശേഷമാണ്‌ അഞ്‌ജലിയെ കാണാതായതെന്നും പരാതിയുണ്ട്‌. ഒരു കോളീവുഡ്‌ സംവിധായകനും ഇതിന്‌ പിന്നിലുണ്ടെന്ന്‌ ആരോപണമുണ്ട്‌. പണത്തിന്‌ വേണ്ടി അഞ്‌ജലിയുടെ അമ്മാവനും അമ്മാവനും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരനും പരാതിനല്‍കിയിട്ടുണ്ട്‌.
അഞ്‌ജലിയെ കാണാതായതിന്‌ ശേഷം അമ്മാവന്‍ ഒന്നും പറയാതെ നാട്ടില്‍ പോയത്‌ ദുരൂഹതയേറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends