Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ദുഗ്ഗബതിയ വിശ്വസിക്കാന്‍ കഴിയില്ല... പ്രണയം തകര്‍ന്ന് തൃഷ

19 OCTOBER 2014 02:03 PM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യന്‍ താരം തൃഷയുടേയും തെലുങ്ക് താരം റാണാ ദുഗ്ഗബതിയുടേയും ബന്ധം തകരുന്നു. രണ്ടു പേരും പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങളുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം ഇരുവരുടേയും ബന്ധം തകര്‍ന്നെന്നതാണ്. ട്വിറ്ററുകളില്‍ വന്ന ഇരുവരുടേയും പോസ്‌ററുകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്.

മറ്റ് സ്ത്രീകളുമായുള്ള ദുഗ്ഗബതിയുടെ ബന്ധം തന്നെയാണ് ഇരുവരും തമ്മില്‍ തെറ്റാന്‍ കാരണമെന്നാണ് ഗോസിപ്പുകള്‍ പറയുന്നത്. അടുത്തിടെ ദുഗ്ഗബതി നടത്തിയ ട്വീറ്റിന് തൃഷയുടെ മറു ട്വീറ്റാണ് ഊഹാപോഹങ്ങള്‍ക്കും ശക്തി കൂട്ടിയത്.
നിങ്ങളുടെ സൈഡും അവരുടെ സൈഡും ഇതിന് രണ്ടില്‍ നിന്നും വിഭിന്നമായ സത്യം എന്ന മൂന്നാമത്തെ സൈഡും എന്നിങ്ങനെ ഒരു കാര്യത്തിന് മൂന്ന് വശങ്ങളുണ്ടെന്ന് ആയിരുന്നു ദുഗ്ഗബതി അടുത്ത കാലത്ത് നടത്തിയ ട്വീറ്റ്. ഇതിന് തൃഷയുടെ മറു ട്വീറ്റ് ഇപ്രകാരമായിരുന്നു. ഒരാള്‍ക്ക് മാപ്പ് കൊടുക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ വീണ്ടും വിശ്വസിക്കുക എന്നത് മൊത്തം വ്യത്യസ്തമായ കാര്യമാണ്. നിങ്ങളില്‍ ഒരാള്‍ക്ക് ഇഛ്ഛാഭംഗവും നിരാശയുമാണ് പതിവ് ഫലമെങ്കില്‍ അയാള്‍ കൂടുതല്‍ സഹിക്കാന്‍ നിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (20 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (36 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

Malayali Vartha Recommends