Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യവും സമ്മാനങ്ങളും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

നയന്‍താരയ്ക്ക് ശേഷം സോനാക്ഷിയോ?പ്രഭുദേവ വീണ്ടും..

18 NOVEMBER 2014 03:45 PM IST
മലയാളി വാര്‍ത്ത.

നയന്താരയ്ക്ക് ശേഷം പ്രഭുദേവ സോനാക്ഷി സിന്‍ഹയെ വളച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പ്രഭു ചെയ്യുന്ന ചിത്രങ്ങളിലെല്ലാം  സോനാക്ഷിയുടെയും സാമിപ്യമുണ്ട്. ഇതാണ് പാപ്പരാസികളെ ഇത്തരമൊരു കഥയ്ക്ക് പ്രേരിപ്പിച്ചത്. ഇനി ഗോസിപ്പുകള്‍ക്ക് അധികം ദൂരെ യാത്ര ചെയ്യുകയൊന്നും വേണ്ട. എന്താണ് എല്ലാ സിനിമയിലും സോനാക്ഷിയെ നായികയാക്കുന്നത് എന്ന് ഹിന്ദുസ്ഥാന് ടൈംസിന് നല്കിയ അഭിമുഖത്തില്‍ താരം മറുപടി പറഞ്ഞു: സൊനാക്ഷി തന്റെ ഭാഗ്യ നായികയാണ്. അവള്‍ക്ക് നല്ല കഴിവുണ്ടെന്നും താരം പറഞ്ഞു. പ്രഭുദേവയുടെ ഇപ്പോള്‍ പൂര്‍ണമായും ബോളിവുഡിലാണ്. തമിഴകത്തോട് ഏറെ കുറെ ഗുഡ് ബൈ പറഞ്ഞു.
ബോളിവുഡില്‍ സംവിധായകനായും കൊറിയോഗ്രാഫറായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരുകയാണ് പ്രഭുദേവ. വളരെ കഴിവുകളുള്ള പെണ്‍കുട്ടിയാണ് സോനാക്ഷി. എന്റെ തിരക്കഥയിലുള്ള കഥാപാത്രത്തിനനുസരിച്ച് മാറാന്‍ സോനാക്ഷിക്ക് കഴിയാറുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അവരവരുടെ ജോലികള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വളരെ പ്രശസ്തയായൊരു അഭിനേത്രിയായിരുന്നിട്ടും അവര്‍ക്ക് അങ്ങനെയുള്ള ഭാവമൊന്നുമില്ല. വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സോനാക്ഷി പ്രഭു ദേവ പറഞ്ഞു. 

കൊറിയോഗ്രാഫിയും സംവിധാനവും വളരെ ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും അത് രണ്ടും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്നും പ്രഭുദേവ പറഞ്ഞു. ബോളിവുഡില്‍ ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നല്ല അഭിനേതാക്കളും നല്ല തിരക്കഥയും നല്ല നിര്‍മാതാക്കളുമാണ് അതിനുള്ള കാരണം. ഹിന്ദി ശരിക്ക് അറിയില്ലെങ്കിലും വളരെ കാലമായി ഞാന്‍ ബോളിവുഡില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സര്‍ഗാത്മതയ്ക്ക് ഭാഷ പ്രശ്‌നമല്ലെന്നും പ്രഭുദേവ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (7 minutes ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (14 minutes ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (25 minutes ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (46 minutes ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (1 hour ago)

സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി  (1 hour ago)

പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ  (1 hour ago)

വാഹനവും ഭൂമിയും സ്വന്തമാക്കാം; ഇടവം രാശിക്കാർക്ക് സുവർണ്ണ കാലം തെളിയുന്നു.  (2 hours ago)

സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും  (2 hours ago)

പുതിയ ജോലി തേടിയെത്തും, ശത്രുദോഷം മാറും! കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായി...പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി,ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ  (2 hours ago)

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു....  (3 hours ago)

ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്ത്  (3 hours ago)

Malayali Vartha Recommends