Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം


കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്

ലിംഗ- വിതരണക്കാര്‍ക്ക് കോടികള്‍ നഷ്ടം; മോശം അഭിപ്രായം ലഭിച്ചതോടെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു

20 DECEMBER 2014 09:11 PM IST
മലയാളി വാര്‍ത്ത.
രജനികാന്തിന്റെ ലിംഗ ആരാധകര്‍ക്ക് നിരാശയും വിതരണക്കാര്‍ക്ക് വലിയ നഷ്ടവും വരുത്തിവെച്ചു. ചിത്രത്തിന് മോശം അഭിപ്രായം ലഭിച്ചതോടെ സംവിധായകന്‍ കെ.എസ് രവികുമാര്‍ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു. ക്ലൈമാക്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമ കൊള്ളാമെന്ന് ചിലര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും എഡിറ്റിംഗ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രജനിയുടെ ആരാധകര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഫ്‌ളാഷ് ബാക്കിലെ ചില രംഗങ്ങളും, ക്ലൈമാക്‌സിലെ ചില രംഗങ്ങളുമാണ് വെട്ടിമാറ്റാന്‍ അണിയറക്കാര്‍ തീരുമാനിച്ചത്. ഒരു നല്ല സിനിമ തന്നെയാണ് ലിങ്ക. പക്ഷേ, കഥ എവിടെ, എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അണിയറക്കാര്‍ പരാജയപ്പെട്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. അവസാന 15 മിനിറ്റ് ഭയങ്കര ബോറാണ്. തുടര്‍ന്നാണ് സംവിധായകന്‍ പിഴവ് തിരുത്താന്‍ തീരുമാനിച്ചത്. പുതിയ രൂപത്തില്‍ ചിത്രം എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ബാബ മുതല്‍ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിതരണക്കാര്‍ക്ക് രജനികാന്ത് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.
200 കോടിക്ക് ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം ലോകമെമ്പാടും വിതരണത്തിനെടുത്തത്. കേരളത്തില്‍ വേന്ദര്‍ മൂവീസും. കൊച്ചടയാന്‍ വരുത്തിയ നഷ്ടം പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതിനെതിരെ പലരും കോടതിയില്‍ പരാതി നല്‍കിയിരുന്നു. ലിംഗയുടെ കഥ മോഷ്ടിച്ചതാണെന്ന വാദവുമായി ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. അതും പണം കൊടുത്ത് ഒഴിവാക്കുകയായിരുന്നു. ആദ്യ ദിവസം മുതല്‍ തമിഴ്‌നാട്ടിലും തണുത്ത പ്രതികരണമാണ് ലിംഗക്ക് ലഭിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് മാല പൊട്ടിച്ചോടിയ കൗൺസിലർ ജാനകിയുടെ കാലുപിടിച്ച് കരയുന്നു  (5 minutes ago)

കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം  (13 minutes ago)

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ മെക്കാനിക്കൽ എൻജിനീയറെ കാണാതായി  (26 minutes ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (43 minutes ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (48 minutes ago)

 പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി....  (56 minutes ago)

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (1 hour ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

സ്വർണ വിലയിൽ മാറ്റമില്ല  (2 hours ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (2 hours ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (2 hours ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (2 hours ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (2 hours ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (2 hours ago)

Malayali Vartha Recommends