Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സംസാരം ആരോഗ്യത്തിന് ഹാനിഹരം... ഷങ്കറുമായി ഉടക്കിയത് കാരണം ഐയുടെ പോസ്റ്ററിലും ട്രെയ്‌ലറിലും സുരേഷ്‌ഗോപിയില്ല

07 JANUARY 2015 12:32 PM IST
മലയാളി വാര്‍ത്ത.

സംസാരം ആരോഗ്യത്തിന് ഹാനികരമാണെന്നത് ജീവിതത്തിലെ ഒരു പാഠമാണ്. ആ ടൈറ്റിലില്‍ തന്നെ അടുത്തകാലത്ത് ഒരു മലയാള സിനിമയും ഇറങ്ങി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ സംസാരത്തെ പറ്റിയാണ് തെന്നിന്ത്യയിലെ സംസാരവിഷയം.
വിക്രം,ഷങ്കര്‍ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ഐയുടെ ടീസറിലോ പോസ്റ്ററിലോ ട്രെയിലറിലോ സുരേഷ് ഗോപിയെ കാണാനില്ല. അടുത്ത ആഴ്ച ചിത്രം തിയറ്ററുകളിലെത്തുകയാണ്. തമിഴകം മാത്രമല്ല ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ഈ ചിത്രത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. എന്നാല്‍ സുരേഷ് ഗോപി ടീസറിലോ പോസ്റ്ററിലോ ഒന്നും ഇല്ല.
മറ്റൊരു വില്ലന്‍ കഥാപാത്രമായ ഉപുന്‍ പട്ടേലിനെ ടീസറില്‍ കാണിക്കുന്നുമുണ്ട്. വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ പുറത്തായെങ്കിലും ചിത്രത്തില്‍ സുരേഷ് ഗോപിയെപ്പറ്റി യാതൊരു വിവരവും ഇല്ല.
ഇടയ്ക്ക് ചിത്രത്തിന്റെ സംവിധായകന്‍ ഷങ്കറുമായി സംസാരിച്ച് വഴക്കായതാണ് ഇതിന് കാരണമെന്നാണ് സിനിമാലോകം പറയുന്നത്. ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസം കാരണം ചിത്രത്തില്‍ നിന്നും സുരേഷ് ഗോപിയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും തമിഴകത്തു നിന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.
ഐയുടെ ഓഡിയോ ലോഞ്ചില്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, രജനീകാന്ത് എന്നിവരൊക്കെ വന്നെങ്കിലും സുരേഷ് ഗോപിയെ ക്ഷണിച്ചില്ല.
ഐയുടെ ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്ന് പ്രമുഖ തമിഴ് സൈറ്റുകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താന്‍ തന്നെയാണ് സുരേഷ് ഗോപിയും ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കും ടെന്‍ഷനാണ്. ഇനി സിനിമയിലും വല്ല മുറിച്ചുമാറ്റല്‍ ഉണ്ടാകുമോ? കാത്തിരിക്കാം ചിത്രം പുറത്തിറങ്ങും വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (7 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (14 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (20 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (28 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (9 hours ago)

Malayali Vartha Recommends