Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യവും സമ്മാനങ്ങളും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നു : ആവേശത്തോടെ ആരാധകര്‍

12 JANUARY 2015 09:40 AM IST
മലയാളി വാര്‍ത്ത.

 തമിഴകത്തിന്റെ പ്രിയ താരങ്ങള്‍ ഇതാ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ഒരുമിച്ചെത്തുന്നു. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സൂര്യ ജ്യോതിക ദമ്പതികളാണ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ചെത്തുന്നത്.  ആദ്യം പ്രണയിച്ച ശേഷം വിവാഹത്തിലേക്ക് എത്തിയ ഈ താര ജോഡികളുടെ സിനിമ കാണാന്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്.  വിവാഹ ജീവിതത്തിലേക്ക് കടന്ന കുടുംബ ജീവിതവുമായി ഒതുങ്ങി കൂടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജ്യോതിക ഇതാ അതിനെല്ലാം മറുപടി നല്‍കി കൊണ്ട് വീണ്ടും സിനിമയിലെത്തുന്നു. 

വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തിയപ്പോള്‍ തന്നെ ഭര്‍ത്താവ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ് ജ്യോതികയ്ക്ക് ഇപ്പോള്‍.  സൂര്യ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ആരാധകരെ ആവേശത്തിലാക്കി ഇരുവരും ഒന്നിക്കുന്നത്. പാണ്ഡ്യരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.  സിനിമയില്‍ ഇവര്‍ മുഴുനീള വേഷമായിരിക്കില്ലെന്നും അതിഥി താരങ്ങളായാകും എത്തുകയെന്നും സൂചനയുണ്ട്.

ബിന്ദുമാധവി കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.  റഹ്മാന്‍ ആണ് പുതിയ സിനിമയിലെ നായകന്‍. സില്ലിനു ഒരു കാതല്‍ എന്ന സിനിമയില്‍ ആണ് സൂര്യ ജ്യോതിക ജോഡികള്‍ വിവാഹത്തിന് മുമ്പ് അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം.
വിവാഹത്തിനുശേഷം കുടുംബ ജീവിതവുമായി തിരക്കിലായ ജ്യോതിക മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.  റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം.  മലയാളത്തില്‍ മഞ്ജുവാര്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച കഥാപാത്രത്തെയാണ് തമിഴില്‍ ജ്യോതിക അവതരിപ്പിക്കുന്നത്.  നീണ്ട ഇടവേളയ്ക്കുശേഷം രണ്ടാമതും സിനിമയിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജ്യോതിക ഇപ്പോള്‍.
വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (7 minutes ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (14 minutes ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (25 minutes ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (46 minutes ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (1 hour ago)

സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി  (1 hour ago)

പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ  (1 hour ago)

വാഹനവും ഭൂമിയും സ്വന്തമാക്കാം; ഇടവം രാശിക്കാർക്ക് സുവർണ്ണ കാലം തെളിയുന്നു.  (2 hours ago)

സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും  (2 hours ago)

പുതിയ ജോലി തേടിയെത്തും, ശത്രുദോഷം മാറും! കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായി...പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി,ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ  (2 hours ago)

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു....  (3 hours ago)

ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്ത്  (3 hours ago)

Malayali Vartha Recommends