Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഐ എല്ലാത്തിലും മേലേ

29 JANUARY 2015 02:49 PM IST
മലയാളി വാര്‍ത്ത.

വിക്രം ഷങ്കര്‍ ടീമിന്റെ ഐ 200 കോടി കളക്ഷന്‍ നേടുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലും ഐ മുമ്പില്‍ തന്നെയാണ്. 185 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 20 കോടി രൂപയ്ക്ക് ജയാ ടി.വിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയത്. ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി 947 ദിവസമായിരുന്നു ചിത്രീകരണം. അപരിഷ്‌കൃതന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിക്രം സ്വന്തം ചെലവില്‍ ഒരു ലക്ഷം മുടക്കി പല്ലുകള്‍ എടുത്ത് മാറ്റി. മോഡല്‍ കഥാപാത്രമാകാന്‍ രണ്ടരമാസവും മെലിയാന്‍ ഒന്നര മാസവും എടുത്തു.മെലിയാന്‍ എടുത്ത സമയത്ത് പലപ്പോഴും വെള്ളം കുടിച്ചിരുന്നില്ല.
വിക്രം മെലിയാനും ബോഡി ബില്‍ഡിംഗ് നടത്താനും വേണ്ട പ്രൊട്ടീന്‍ യൂറോപ്പില്‍ നിന്നാണ് വരുത്തിയത്. വിക്രമിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ലൊക്കേഷനില്‍ 24 മണിക്കൂറും ഒരു ഡോക്ടര്‍, ഫിസിയോ തെറാപ്പിസ്റ്റ്, രണ്ട് ഡയറ്റീഷ്യന്‍മാര്‍ എന്നിവരെ ഷങ്കര്‍ നിയമിച്ചിരുന്നു. മേക്കപ്പ് ഇടാന്‍ ദിവസവും നാല് മണിക്കൂറാണ് വിക്രം ചെലവിട്ടത്. ബീസ്റ്റ് വേഷത്തിന്റെ മേക്കപ്പിനായി 11 മണിക്കൂറാണ് എടുത്തത്. മേക്കപ്പ് അലര്‍ജി കൊണ്ട് തലയില്‍ ചുമന്ന പാടുകള്‍ ഉണ്ടായി. മേക്കപ്പുകള്‍ മാറി മാറി ഉപയോഗിക്കേണ്ടതിനാല്‍ വിക്രം തല മൊട്ടയടിച്ചു.
ചിത്രത്തിലെ ഒരു വില്ലനായ ഇന്ദ്രകുമാര്‍ ശിവാജി ഗണേശന്റെ മകനാണ്. മറ്റൊരു വില്ലനായ കാമരാജ് ഏഴ് തവണ മിസ്റ്റര്‍ ഇന്ത്യ ആയതാണ്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. ഇന്ത്യയിലും വിദേശത്തും പ്രത്യേകം ക്രൂ ആണ് വര്‍ക്ക് ചെയ്തത്. അതിനാല്‍ കഥയെ കുറിച്ച് പുറത്താരും അറിഞ്ഞില്ല. എമ്മി ജാക്‌സണ്‍ ഒരു കോടിയാണ് ചിത്രത്തിനായി പ്രതിഫലം വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends