Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിച്ചുപിരിഞ്ഞ പ്രണയജോഡികള്‍ സിനിമയില്‍ ഒന്നിക്കുന്നു

31 JANUARY 2015 02:26 PM IST
മലയാളി വാര്‍ത്ത.

ജീവിതത്തില്‍ അടിച്ച് പിരിഞ്ഞ യുവ നടീനടന്‍മാര്‍ സിനിമയില്‍ പ്രണയജോഡികളാകുന്നു. പണ്ട് പിണങ്ങിയ പ്രണയ ജോഡികളില്‍ പലരും പിന്നീട് പരസ്പരം മുഖത്ത് പോലും നോക്കാറില്ലായിരുന്നു. അമിതാഭ് ബച്ചന്‍രേഖ, പ്രഭുഖുശ്ബു എന്നിവര്‍ ഉദാഹരണം. ചിമ്പുവും ഹന്‍സികയും നീണ്ട പ്രണയത്തിന് ശേഷം പിരിഞ്ഞെങ്കിലും വാലു, വേട്ടയ് മന്നന്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ജോഡികളാവുകയാണ്. നയന്‍താരയുമായി പിരിഞ്ഞ ശേഷം ചിമ്പു ഹന്‍സികയുമായി അടുക്കുകയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.പക്ഷെ, അതിന് ശേഷം ചിമ്പു തന്നെ വേര്‍പിരിയല്‍ വെളിപ്പെടുത്തുകയായിരുന്നു.
അഞ്ജാതയിലെ സാമന്തയുടെ ഗ്ലാമര്‍ രംഗങ്ങളാണ് സിദ്ധാര്‍ത്ഥിനെ ചൊടിപ്പിച്ചത്. അതോടെ ഇരുവരും വേര്‍പിരിഞ്ഞു. പക്ഷെ, തങ്ങളുടെ പ്രണയും രണ്ട് പേരും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളില്‍ നിന്ന് ഇരുവരും പ്രണയത്തിലാണെന്ന് വ്യക്തമായിരുന്നു. പിരിഞ്ഞ ശേഷവും ഒരുമിച്ച് അഭിനയിക്കുന്നത് ബുദ്ധിമുട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം കോഹ് ലിയുടെ കാമുകി അനുഷ്‌കയും രണ്‍വീര്‍ സിംഗും പ്രണയത്തിലായിരുന്നു. പക്ഷെ,അവര്‍ ഇത് സമ്മതിച്ചിട്ടില്ല. പലയിടങ്ങളിലും ഈ കമിതാക്കളെ പലരും കണ്ടിട്ടുണ്ട്. പക്ഷെ, ഒരു സുപ്രഭാതത്തില്‍ അടിച്ച് പിരിഞ്ഞു. ദില്‍ ദഡക്ക്‌നേ ദോ എന്ന ചിത്രത്തില്‍ ഇരുവരും പ്രണയ ജോഡികളാവുകയാണ്.
ഒരേ സമയം സിനിമയില്‍ വന്ന രണ്‍ബീറും ദീപികാ പാദുക്കോണും പെട്ടെന്നാണ് പ്രണയത്തിലായത്. ഇരുവരും ഭ്രാന്തമായ പ്രണയത്തിലായിരുന്നു. പലയിടങ്ങളിലും കറങ്ങാന്‍ പോയി. അതിനിടെ ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയും സ്ഥിരീകരിച്ചു. അതിന് ശേഷം ദീപിക രണ്‍വീര്‍ സിംഗിനെ പ്രണയിച്ചു. രണ്‍ബീര്‍ കത്രീനയെയും. പിന്നീട് രണ്‍ബീറും ദീപികയും ജോഡികളായ യേ ജവാനി ഹേ ദിവാനി സൂപ്പര്‍ ഹിറ്റായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (13 minutes ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (26 minutes ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (32 minutes ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (44 minutes ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (59 minutes ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (1 hour ago)

ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി  (1 hour ago)

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (7 hours ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (8 hours ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (8 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (9 hours ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (9 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (9 hours ago)

Malayali Vartha Recommends