Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ബിസിനസുകാരനുമായുള്ള വിവാഹം നടക്കാനിരിക്കെ പഴയ പ്രണയകഥകള്‍ ലക്ഷ്‌മി റായിയുടേയും ഉറക്കം പോയി

26 MAY 2013 12:45 AM IST
മലയാളി വാര്‍ത്ത.

ഒത്തുകളി വിവാദത്തില്‍ പെട്ട്‌ ശ്രീശാന്ത്‌ അറസ്‌റ്റിലാവുകയും ഇന്ത്യന്‍ ക്രിക്കറ്റില്‍ നടമാടുന്ന അഴിമതിക്കഥകള്‍ ഓരോന്നായി ദിനവും പുറത്തുവരികയും ചെയ്യുന്നതില്‍ തെന്നിന്ത്യന്‍ താരസുന്ദരി ലക്ഷ്‌മി റായി അങ്കലാപ്പിലാണ്‌. ലക്ഷ്‌മി റായിയെയും ധോണിയെയും ശ്രീശാന്തിനെയും ചേര്‍ത്ത്‌ നിരവധി പ്രണയകഥകള്‍ മുന്‍പ്‌ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആ പഴയകഥകള്‍ പൊടിതട്ടിയെടുത്ത്‌ നിറം പിടിപ്പിച്ച്‌ നിരത്തുന്നത്‌ നടിയുടെ ഉറക്കം നഷ്‌ടമാക്കിയിരിക്കുകയാണ്‌.

തന്റെ പേര്‌ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌. ഐപിഎല്‍ ഫസ്‌റ്റ് സീസണില്‍ താനും നയന്‍താരയ്‌ക്കൊപ്പം ടീമിന്റെ ബ്രാന്റ്‌ അംബാസിഡറായിരുന്നുവെന്നല്ലാതെ തനിക്ക്‌ ക്രിക്കറ്റുമായി ബന്ധങ്ങളൊന്നുമില്ലെന്നും ലക്ഷ്‌മി പറയുന്നു. അന്ന്‌ ശ്രീശാന്തുമായി പരിചയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ശ്രീയുമായി സംസാരിച്ചിട്ട്‌ മൂന്നു വര്‍ഷമെങ്കിലുമായി. ശ്രീയോടൊപ്പം ചില ഫോട്ടോ ഷൂട്ടുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ താനും ശ്രീശാന്തും പ്രണയത്തിലായിരുന്നില്ലെന്നും ലക്ഷ്‌മി ആണയിടുന്നു.

സിനിമാ ഷൂട്ടിംഗുമായി തിരക്കിലായിരുന്ന തനിക്ക്‌ പിന്നീട്‌ ക്രിക്കറ്റ്‌ കളി കാണാനോ ക്രിക്കറ്റ്‌ താരങ്ങളുമായി സൗഹൃദം പുതുക്കാനോ സമയം കിട്ടിയിരുന്നില്ലെന്നാണ്‌ താരസുന്ദരി പറയുന്നത്‌. എന്നാല്‍, ഇക്കാലയളവില്‍ താരക്രിക്കറ്റിന്‌ കേരള സ്‌ട്രൈക്കേഴ്‌സിനെ പിന്തുണയ്‌ക്കാനായി താന്‍ ഗ്രൗണ്ടിലിറങ്ങിയത്‌ ടീം ഉടമ കൂടിയായ പ്രിയദര്‍ശന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന്‌ വഴങ്ങിയായിരുന്നുവെന്നും ലക്ഷ്‌മി വിശദീകരിക്കുന്നു.

ഇപ്പോള്‍ താനൊരു ബിസിനസുകാരനുമായി പ്രണയത്തിലാണ്‌. ഈയവസരത്തില്‍ ചിലര്‍ മനപൂര്‍വ്വം തന്റെ സല്‍പ്പേരും വ്യക്‌തിജീവിതവും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണെന്നും അവരാണ്‌ തന്റെ പേര്‌ ഈ ഒത്തുകളി വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാന്‍ ശ്രമിക്കുന്നതെന്നും ലക്ഷ്‌മി പറഞ്ഞു.

ശ്രീശാന്തുമായുള്ള പ്രണയകഥകള്‍ കൂടാതെ ധോണിയുമായും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥുമായും ലക്ഷ്‌മിക്ക്‌ വളരെ അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്‌. എന്നാല്‍, ഗുരുനാഥ്‌ എന്ന്‌ പേരുള്ള ഒരാളെ അറിയുക പോലുമില്ലെന്നാണ്‌ ലക്ഷ്‌മി പറയുന്നത്‌. ധോണിയുമായി വര്‍ഷങ്ങളായി ബന്ധമൊന്നുമില്ല. അദ്ദേഹം വിവാഹിതനുമാണ്‌. ക്രിക്കറ്റിലെ ആരുമായും അടുപ്പവും ബന്ധവുമില്ലെന്നും ലക്ഷ്‌മി പറഞ്ഞു.

ബിസിനസുകാരനായ കാമുകന്‍ തന്റെ സങ്കല്‍പ്പത്തിലെ പുരുഷനാണെന്നും വിവാഹം രണ്ടു വര്‍ഷം കൂടി കഴിഞ്ഞേ ഉണ്ടാവൂ എന്നും ലക്ഷ്‌മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (21 minutes ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (1 hour ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (1 hour ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (1 hour ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (2 hours ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (2 hours ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (2 hours ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (2 hours ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (2 hours ago)

Malayali Vartha Recommends