Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....

പല രക്ഷിതാക്കളും ഇന്ന് മക്കളെ ഭയപ്പെടുന്നുവെന്ന് നടി ഖുഷ്ബു

20 FEBRUARY 2015 02:02 PM IST
മലയാളി വാര്‍ത്ത.

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ഖുഷ്ബു. സിനിമ ജീവിതം മാത്രമല്ല, രാഷ്ട്രീയത്തിലെ കടന്ന് വരവും ഖുഷ്ബുവിനെ ഏറെ പ്രശസ്തിയിലെത്തിച്ചു. സമൂഹത്തിലെ എന്ത് തെറ്റ് കണ്ടാലും അതിന് തക്കതായ മറുപടിയുമായി ഖുഷ്ബു മുന്നോട്ട് വരാറുണ്ട്. ഇന്ന് 60 ശതമാനം മാതാപിതാക്കളും ടീനേജുകാരായ മക്കളെ ഓര്‍ത്തു ഭയപ്പെടുന്നവരാണ്. പ്രായമാണ് ഇവിടെ വില്ലനായി കടന്നുവരുന്നത്. രാവുതീരുവോളം സെല്‍ഫോണില്‍ ബോയ്ഫ്രണ്ടുമായി സല്ലപിക്കുന്ന പെണ്‍മക്കള്‍ക്കു വഴിതെറ്റുമ്പോള്‍ അച്ഛന്‍ വളര്‍ത്തുദോഷം എന്ന ലേബലൊട്ടിച്ച് അതിന്റെ ക്രെഡിറ്റ് അമ്മയില്‍ ചാര്‍ത്തുകയാണു പതിവെന്ന്് ഖുഷ്ബു പറയുന്നു.
പെണ്‍കുട്ടികളെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അമ്മയ്ക്ക് ഇന്നത്തെ പെണ്‍കുട്ടികളെക്കുറിച്ച് ഒന്നുമറിയില്ല എന്നു പറഞ്ഞു മകള്‍ അധിക്ഷേപിക്കുന്ന കാലമാണെന്നും ഖുഷ്ബു പറയുന്നു. തെറ്റായ വഴികളിലൂടെ മക്കള്‍ സഞ്ചരിച്ചാല്‍ രക്ഷിതാക്കള്‍ തളരരുത്. തോളൊപ്പം വളര്‍ന്നാല്‍ മകളെ തോഴിയെന്നു വിളിക്കണം. വെറുതെ ശകാരിച്ച് വെറുപ്പിക്കാതെ പാര്‍ക്കിലോ റസ്റ്ററന്റിലോ കൊണ്ടുപോയി കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. അച്ചടക്കമുള്ള സെക്‌സ് എഡ്യൂക്കേഷന്‍ കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. അവന്‍ സ്ത്രീയെ ബഹുമാനിക്കാനും അവളെ മാതൃഭാവത്തോടെ കാണാനും തയാറാകുമെന്നും ഖുഷ്ബു വ്യക്തമാക്കി. സെക്‌സിനെ പേടിക്കുന്ന തലമുറയാണ് ഇന്നുള്ളത്. സെക്‌സിനെ എന്തിന് ഭയപ്പെടണമെന്നും ഖുഷ്ബു ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ മെക്കാനിക്കൽ എൻജിനീയറെ കാണാതായി  (8 minutes ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (25 minutes ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (30 minutes ago)

 പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി....  (38 minutes ago)

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (1 hour ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

സ്വർണ വിലയിൽ മാറ്റമില്ല  (1 hour ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (1 hour ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (2 hours ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (2 hours ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (2 hours ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (2 hours ago)

ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി  (2 hours ago)

പാലക്കാട് വളഞ്ഞ് നാളെ രാഹുലിന്റെ അറസ്റ്റ്..! ബഹ്‌റൈനിൽ നിന്ന് മുഖ്യന്റെ നീക്കം..ലക്ഷ്യം ദേ ഇത്  (2 hours ago)

Malayali Vartha Recommends