Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ജീവ ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറി

04 MARCH 2015 03:02 PM IST
മലയാളി വാര്‍ത്ത.

ജീവ നായകനാകുന്ന ചിത്രത്തില്‍ നിന്നു നയന്‍താര പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. 2006ല്‍ പുറത്തിറങ്ങിയ ഇ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ജീവയും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്നു കഴിഞ്ഞ ദിവസമാണു വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ജീവ നായകനാകുന്ന ചിത്രമായതുകൊണ്ട് നയന്‍താര ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന്. തിരക്കുകള്‍ കാരണം താന്‍ പിന്മാറുന്നു എന്നാണ് നയന്‍താര അണിയറപ്രവര്‍ത്തകരെ അറിയിച്ചത്.
എന്നാല്‍ അതല്ല പിന്മാറലിന് കാരണമെന്നാണു കോളിവുഡ് പപ്പരാസികളുടെ കണ്ടെത്തല്‍. തിരക്കാണ് കാരണമെങ്കില്‍ ജീവ ഫോണ്‍ വിളിച്ചിട്ടു പോലും നയന്‍ എടുക്കാത്തതെന്ത്? ഇവര്‍ ചോദിക്കുന്നു. നയന്‍താര ചിത്രത്തില്‍ നിന്നു പിന്മാറി എന്നറിഞ്ഞപ്പോള്‍, കാര്യം സത്യമാണോ എന്നറിയാന്‍ വേണ്ടി പേഴ്‌സണലായി ജീവ നയന്‍താരയെ വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നു വത്രെ. എന്നാല്‍ ജീവയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും നയന്‍ തയ്യാറായില്ലെന്നാണ് കേള്‍ക്കുന്നത്.
സമീപ കാലത്ത് ജീവ അഭിനയിച്ച ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയതുകൊണ്ടാണ് നയന്‍താര തിരക്കിന്റെ കാര്യം പറഞ്ഞ് പിന്മാറിയ തെന്നാണ് കേള്‍ക്കുന്നത്. എന്തായാലും നയന്‍താര പിന്മാറിയ സാഹചര്യത്തില്‍, രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവയ്ക്ക് നായികയായി ശ്രീദിവ്യ അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്. വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്തെ ത്തിയ ശ്രീദിവ്യയുടെ വിജയം ഇപ്പോള്‍ കാക്കി സട്ടൈ വരെ വന്നു നില്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (17 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (32 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends