Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തല സഹനടിയോട് മാപ്പ് പറഞ്ഞു

06 MARCH 2015 10:43 AM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍ താരം അജിത്ത് സഹനടി വിദ്യു ലേഖയോട് മാപ്പു പറഞ്ഞു. തല എന്ത് തെറ്റ് ചെയ്തതിനാണ് മാപ്പ് പറഞ്ഞതെന്ന് കേട്ടാല്‍ ചിരിവരും. എന്നാല്‍ താരത്തിന് ജാഡകളില്ലെന്ന് മനസിലാക്കാവുന്നതാണ് ഈ ചെറിയ സംഭവം. തല നായകനായ എന്നെ അറിന്താല്‍ വിജയകരമായി 25 ദിവസം പൂര്‍ത്തിയാക്കിയപ്പോഴാണ് ഹാസ്യ നടി വിദ്യു ലേഖ മെസേജ് അയച്ചത്. തിരിച്ചൊരു മറുപടി പ്രതീക്ഷിച്ചായിരുന്നില്ല മെസേജ് ചെയ്തത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് താരം മെസേജ് അയച്ചു. സോറി പറഞ്ഞുകൊണ്ട്.
രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷവും പുതിയ ചിത്രവുമൊക്കെ ആയി അജിത്ത് തിരക്കിലായിരുന്നു. അതാണ് മറുപടി അയക്കാന്‍ വൈകിയത്. ആശംസയ്ക്ക് നന്ദിയുണ്ടെന്നും മറുപടി അയക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണമെന്നുമായിരുന്നു മസേജ്. സൂപ്പര്‍ സ്റ്റാറുകള്‍ അജിത്തിനെ കണ്ട് പഠിക്കണം എന്നാണ് വിദ്യുലേഖ പറയുന്നത്. എല്ലാ ആളുകളെയും ഒരുപോലെ കാണുന്നയാളാണ് അജിത്തെന്നും ഈഗോയൊന്നും ഇല്ലാത്ത മനുഷ്യനായതുകൊണ്ടാണ് അദ്ദേഹം ഉയരത്തില്‍ നില്‍ക്കുന്നതെന്നും നടി പറയുന്നു.
അജിത്തിനൊപ്പം ചുരുക്കം സിനിമകളില്‍ മാത്രമാണ് വിദ്യു ലേഖ അഭിനയിച്ചിട്ടുള്ളത്. തമിഴകത്തെ അറിയപ്പെടുന്ന ഹാസ്യനടിയാണ് അവര്‍. കൂടെ ജോലി ചെയ്യുന്ന എല്ലാവരോടും ഒരുപോലെ പെരുമാറുകയും സഹകരിക്കുകയും ചെയ്യുന്ന ആളാണ് അജിത്ത്. സിനിമയ്ക്ക് പുറത്ത് ജാഡകളോ മേക്കപ്പോ ഉപയോഗിക്കാത്ത വ്യക്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (9 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (11 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (15 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (18 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (20 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (22 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (25 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (47 minutes ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (4 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (5 hours ago)

Malayali Vartha Recommends