Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് മലയാറ്റൂരില്‍

06 MARCH 2015 03:10 PM IST
മലയാളി വാര്‍ത്ത.

ഇളയ ദളപതി വിജയ് മലയാറ്റൂരില്‍. പുതിയ ചിത്രം പുലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. ഇതിന് മുമ്പ് ബോഡിഗാര്‍ഡിന്റെ ചിത്രീകരണത്തിനായി താരം കേരളത്തിലെത്തിയിരുന്നു. വരിക്കാശേരി മനയിലായിരുന്നു അന്ന് ഷൂട്ടിംഗ്. വിദേശികളുമായുള്ള സംഘട്ടന രംഗങ്ങളാണ് മലയാറ്റൂരില്‍ ചിത്രീകരിക്കുന്നത്. ആരാധകരുടെ ശല്യം ഒഴിവാക്കാന്‍ രഹസ്യമായാണ് ചിത്രീകരണം നടത്തുന്നത്. കേരളത്തിലുടനീളം താരത്തിന് ആരാധകരുണ്ട്. അതിന് പുറമേ തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കായി കേരളത്തിലെത്തിയവരും താരത്തെ കാണാന്‍ കാത്തിരിക്കുകയാണ്. എസ്.കെ.പി സ്റ്റുഡിയോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിബു നിര്‍മ്മിക്കുന്ന ചിത്രം ചിമ്പു ദേവനാണ് സംവിധാനം ചെയ്യുന്നത്.
ശ്രുതി ഹാസനാണ് നായിക. മലയാറ്റൂരില്‍ തന്നെയുള്ള മലയാറ്റൂര്‍ റസിഡന്‍സി ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. വാഗമണിലും അതിരപ്പിള്ളിയിലും ഷൂട്ടിംഗ് ഉണ്ട്. പാട്ട് സീനുകളാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നാണറിയുന്നത്. പയ്യ എന്ന ചിത്രത്തിലെ ഗാനരംഗങ്ങള്‍ ആതിരപ്പള്ളിയില്‍ ചിത്രീകരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് രാവണ്‍ ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചു. പല ചിത്രങ്ങളുടെയും പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് കേരളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തുന്നത് ആരാധകര്‍ക്ക് വലിയ ആഹ്ലാദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (7 minutes ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (12 minutes ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (25 minutes ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (41 minutes ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (1 hour ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (1 hour ago)

CLOUD BURST മേഘസ്ഫോടനം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (1 hour ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (1 hour ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (1 hour ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (1 hour ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

Malayali Vartha Recommends