Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇളയദളപതിക്ക്‌ ഇന്ന്‌ മുപ്പത്തൊന്‍പതാം പിറന്നാള്‍

22 JUNE 2013 02:36 AM IST
മലയാളി വാര്‍ത്ത.

തമിഴ്‌ സൂപ്പര്‍ താരം ഇളയ ദളപതി വിജയ്‌ക്ക്‌ ഇന്ന്‌ മുപ്പത്തിയൊമ്പതാം പിറന്നാള്‍. 1974 ജൂണ്‍ 22 ന്‌ സിനിമാ സംവിധായകനായ എസ്‌.എ ചന്ദ്രശേഖരന്റേയും ശോഭാ ചന്ദ്രശേഖരന്റേയും മകനായാണ്‌ വിജയ്‌ ജനിച്ചത്‌. സിനിമാ ഫാമിലി ആയിരുന്നെങ്കിലും അഭിനയത്തിനോട്‌ ചെറുപ്പത്തില്‍ വിജയ്‌ക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്റെ പല ചിത്രങ്ങളിലും ബാലതാരമായി എത്തി. 1992 ല്‍ വിജയ്‌ പ്രധാന വേഷത്തിലെത്തിയ നാളയാ തീര്‍പ്പ്‌ പുറത്തിറങ്ങിയത്‌. അന്ന്‌ പതിനെട്ടു വയസായിരുന്നു വിജയ്‌ക്ക്‌. പൂവെ ഉനക്കാകെ എന്ന ചിത്രമാണ്‌ ആദ്യ കൊമേഴ്‌സ്യല്‍ ഹിറ്റ്‌. 1998 ല്‍ ഇറങ്ങിയ കാതലിക്ക്‌ മര്യാദെ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ വിജയ്‌ക്ക്‌ ലഭിച്ചു. വിജയുടെ പുതിയതായി ഇറങ്ങാനുള്ള ചിത്രം തലൈവായാണ്‌. അതിനു പിന്നാലെ മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാലുമൊന്നിച്ച്‌ അഭിനയിക്കുന്ന ജില്ലയും എത്തും. ശ്രീലങ്കന്‍ തമിഴ്‌ വംശജയായ സംഗീതയാണ്‌ വിജയുടെ ജീവിത സഖി. രണ്ട്‌ കുട്ടികളും ഉണ്ട്‌.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (5 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (27 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends