Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കമലാഹാസനെതിരെ വീണ്ടും മുസ്‌ളിം സംഘടനകള്‍

16 JULY 2013 11:47 AM IST
മലയാളി വാര്‍ത്ത.

റിലീസാകും മുമ്പ് കമലാഹാസന്റെ വിശ്വരൂപം രണ്ട് വിവാദത്തില്‍. പറക്കുന്ന ഹെലിക്കോപ്റ്ററുകള്‍ക്ക് കീഴില്‍, യുദ്ധസമാനമായ അന്തരീക്ഷത്തില്‍, യാഥാസ്ഥിതിക മുസ്ലീം വേഷത്തില്‍ കമലാഹാസന്‍ നില്‍ക്കുന്ന ചിത്രമുള്ള പോസ്റ്ററുകള്‍ ഇന്നലെ ഇറങ്ങിയതോടെയാണ് പ്രതിഷേധക്കാരെത്തിയത്. ഇസ്ലാം മതത്തെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുമെന്ന് വിവിധ മുസ്‌ളീം സംഘനകള്‍ വാദിക്കുന്നു. സോഷ്യല്‍ മീഡിയകളിലടക്കം വിശ്വരൂപം 2 ന്റെ ആദ്യ പോസ്റ്റര്‍ വന്നതോടെയാണ് പ്രശ്‌നമായത്.
ഇസ്ലാമിക സംഘടനകളുടെ കടുത്ത എതിര്‍പ്പു മൂലം പല സ്ഥലങ്ങളിലും വിശ്വരൂപം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, വന്‍ വിജയമായിരുന്നു.

അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ അവഗണിച്ച് വിശ്വരൂപം 2 ന്റെ ചിത്രീകരണവുമായി കമല്‍ ഹാസന്‍ മുന്നോട്ടു പോകുകയായിരുന്നു. 

എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ ചെയ്യുന്നതെന്നും കമലാഹാസന്‍ പറഞ്ഞു. സാങ്കേതിക തികവില്‍ വിശ്വരൂപത്തിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രമാകും വിശ്വരൂപം രണ്ട്. 
ശബ്ദ സംവിധാനത്തിലെ പുതിയ സാങ്കേതമായ ഓറോ 3ഡിയില്‍ (3ഡി സൗണ്ട് ഫോര്‍മാറ്റ്) ഒരുങ്ങുന്ന ചിത്രത്തില്‍, ഹോളിവുഡില്‍ നിന്നടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്. വിശ്വരൂപത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ശങ്കര്‍ എസ്സാന്‍ ലോയ്ക്ക് പകരം ജിബ്രാനാകും വിശ്വരൂപം 2 ല്‍ സംഗീത സംവിധാനം നിര്‍വഹിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (22 minutes ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (26 minutes ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (29 minutes ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (32 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (45 minutes ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (1 hour ago)

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (2 hours ago)

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ  (3 hours ago)

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (4 hours ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (4 hours ago)

Malayali Vartha Recommends