Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

അജിത്ത് നല്ലൊരു ഫോട്ടോഗ്രാഫറാണ്, ശ്രുതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി തല

15 JULY 2015 12:53 PM IST
മലയാളി വാര്‍ത്ത.

തമിഴിന്റെ സ്വന്തം അജിത്ത് നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടി ശ്രുതി ഹാസന്റെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് അജിത്ത് തന്റെ ഫോട്ടോഗ്രാഫിയിലെ കഴിവ് തെളിയിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ തല അജിത്ത് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞ കാര്യം നേരത്തെ ഫിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനൊപ്പം, ക്യാമറയ്ക്ക് പിന്നിലെ കൗതുകരമായ കാര്യങ്ങളെ കുറിച്ചറിയാനും തലയ്ക്ക് വലിയ താത്പര്യമാണ്.

അജിത്തില്‍ നല്ലൊരു ക്യാമറമാനുണ്ടെന്ന് പലപ്പോഴും പറഞ്ഞു കേട്ടെങ്കിലും ആരാധകര്‍ക്ക് പോലും അതിന്റെ നിജസ്ഥിതി അറിയില്ലായിരുന്നു. തലയിലെ ഫോട്ടോഗ്രാഫറെ കുറിച്ച് അറിയാത്തവര്‍ താഴെ കാണുന്ന ശ്രുതി ഹസന്റെ ഫോട്ടോകള്‍ ശ്രദ്ധിക്കുക. \"\"ഇതേതെങ്കിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ മാഗസിന്‍ കവറുകള്‍ക്ക് വേണ്ടി എടുത്തതാണെന്ന് തെറ്റിദ്ധരിക്കരുത്. ഈ ചിത്രങ്ങളെല്ലാം അജിത്ത് ക്യാമറയില്‍ പകര്‍ത്തിയതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും  (11 minutes ago)

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (17 minutes ago)

അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കി തിരുവനന്തപുരം... സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി... അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത്  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം  (45 minutes ago)

വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം  (57 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (1 hour ago)

സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...  (1 hour ago)

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (14 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (14 hours ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (14 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (14 hours ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (15 hours ago)

Malayali Vartha Recommends