Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുകവലി നിര്‍ത്തുന്ന കാര്യത്തില്‍ രജനിയെ കണ്ടുപഠിക്കാന്‍ ധനൂഷിനോട് അന്‍പുമണി

21 JULY 2015 05:37 PM IST
മലയാളി വാര്‍ത്ത.

 ധനൂഷ് പുകവലിച്ച് ആരാധകരെ വഴിതെറ്റിക്കുന്നെന്ന് ആരോപണം. പിഎംകെ നേതാവ് രാമദോസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് സിനിമയില്‍ പുകവലിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പുകവലിരംഗം ഒഴിവാക്കാന്‍ ധനുഷിന് മേലും സമ്മര്‍ദ്ദം. രാമദോസിന്റെ മകന്‍ അന്‍പുമണി രാമദോസ് ആണ് സിനിമയിലെ പുകവലി നിര്‍ത്തണമെന്ന് ധനുഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമയില്‍ പുകവലി രംഗങ്ങളില്‍ അഭിനിയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അന്‍പുമണി ധനുഷിന് കത്തയച്ചു. സിനിമയിലെ പുകവലി രംഗങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നുവെന്നും ഇത് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നുമാണ് അന്‍പുമണി പറയുന്നത്. ധനനുഷിന്റെ ആരാധകര്‍ ഏറെയും യുവാക്കളാണ്. അതിനാല്‍ ധനുഷിന്റെ സിനിമയിലെ പുകവലിരംഗങ്ങള്‍ യുവാക്കളേയും പുകവലിക്കാന്‍ പ്രേരിപ്പിക്കുമെന്നും അന്‍പുമണി പറയുന്നു. സിനിമയിലെ പുകവലി രംഗങ്ങള്‍ ധനുഷിന്റെ പ്രതിശ്ചായയെ ബാധിക്കുമെന്നും അന്‍പുമണി പറയുന്നു. മാരി ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (1 hour ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (2 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (3 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (5 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends