Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ... ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...

വിക്രമിന് എന്ത് സംഭവിച്ചു? വിക്രമിന്റെ ഉയര്‍ച്ച മറ്റ് താരങ്ങള്‍ക്ക് സഹിക്കുന്നില്ല

25 JULY 2015 12:20 PM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ പ്രിയ നടന്‍ വിക്രമിന്റെ സിനിമകള്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ സിനിമയുടെ വന്‍വിജയത്തിന് ശേഷം വിക്രമിന് എന്ത് സംഭവിച്ചു എന്നാണ് വിക്രമിന്റെ ആരാധകര്‍ ചോദിക്കുന്നത്. വിക്രമിനെ തോല്‍പ്പിക്കാന്‍ തമിഴിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 1990ല്‍ വിക്രം തന്റെ സിനിമ ജീവിതം ആരംഭിച്ചു. ആദ്യമൊക്കെ സിനിമയില്‍ വിക്രം പൂര്‍ണപരാജയമാണ് നേരിട്ടത്. പ്രതീക്ഷിച്ച വിജയമൊന്നും വിക്രമിന് ലഭിച്ചില്ല.
ഐ, അന്യന്‍, രാവണന്‍, കന്തസ്വാമി, പിതാമകന്‍, താണ്ഡവം, ഭീമാ, കാശി, അരുള്‍,സ്വാമി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വിക്രം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് സിനിമകളില്‍ വിക്രം തന്റെതായ കഴിവ് തെളിയിച്ചു. വ്യത്യസ്തമായ അഭിനയമികവ് തന്നെയാണ് വിക്രമിനെ ഇത്രയും വലിയ നിലയില്‍ എത്തിച്ചത്. എന്നാല്‍, ഇപ്പോള്‍ വിക്രമിന്റെ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിക്രം നായകനായി ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം. എന്നാല്‍ സിനിമ ചിത്രീകരിക്കുന്നതിനുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ അനുമതി ഇതു വരെ ലഭിക്കാത്തതുകൊണ്ടാണ് ചിത്രം പ്രതിസന്ധിയില്‍ തന്നെ തുടരുന്നതെന്നാണ് അറിയുന്നത്.
ആദ്യം ഷൂട്ടിങ്ങിനായി അനുമതി ലഭിച്ചിരുന്നുവെങ്കിലും, ചിത്രീകരണം മാറ്റി വെക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അനുമതിയ്ക്കായി മലേഷ്യന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കൂടാതെ വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എന്‍ട്രുതുക്കുളൈ എന്ന സിനിമയുടെ ചിത്രീകരണവും ഉദ്ദേശിച്ചതിലും നീണ്ടു പോയിരിക്കുകയാണ്. സിനിമയുെട അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. തമിഴിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ക്ക് വിക്രമിന്റെ വളര്‍ച്ച തീരെ പിടിക്കുന്നില്ലെന്ന് വേണം പറയാന്‍. വിക്രമിന്റെ പുതിയ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി...  (4 minutes ago)

മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി, അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ  (16 minutes ago)

ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി  (35 minutes ago)

ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം,  (45 minutes ago)

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (8 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (9 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (10 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (11 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (11 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (11 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (11 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (11 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 hours ago)

Malayali Vartha Recommends