Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളൊരിക്കലെങ്കിലും വിജയിയോട് ആ ചോദ്യം ചോദിക്കണമെന്ന് ഹന്‍സിക

27 JULY 2015 05:06 PM IST
മലയാളി വാര്‍ത്ത.

ഇളയദളപതിയെ കുറിച്ച് നടി ഹന്‍സിക വാതോരാതെ പറയുന്നു. വിജയിയുടെ സൗന്ദര്യത്തെ കുറിച്ചാണ് ഹന്‍സികയ്ക്ക് പറയാനുള്ളത്. ദിവസങ്ങങ്ങള്‍ കഴിയുന്തോറും വിജയിയുടെ സൗന്ദര്യം കൂടി വരികയാണെന്നാണ് ഹന്‍സിക പറയുന്നത്.
അതിന്റെ രഹസ്യം വിജയിയോട് തന്നെ ചോദിക്കണമെന്നും ഹന്‍സിക പറയുന്നു. വേലായുധം എന്ന ചിത്രത്തിന് ശേഷം ഇളയദളപതിയുടെ നായികയായി എത്തുക കൂടിയാണ് ഹന്‍സിക . ചിമ്പുദേവന്‍ ഒരുക്കുന്ന പുലി എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിലാണ് നായികയായി ഹന്‍സിക എത്തുന്നത്.
ദയവുചെയ്ത് ഇനി വിജയിയെ അഭിമുഖം ചെയ്യുമ്പോള്‍ നിങ്ങളിലാരെങ്കിലും സൗന്ദര്യരഹസ്യത്തെ കുറിച്ച് ചോദിക്കണമെന്നും ഹന്‍സിക പറഞ്ഞു. വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും ഹന്‍സിക പറഞ്ഞു. ഫാന്റസി ത്രില്ലറായ പുലിയില്‍ ശ്രീദേവിയുടെ മകള്‍ ആയാണ് ഹന്‍സിക എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (2 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (3 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (4 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (5 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends