Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അരവിന്ദിനെ വില്ലന്‍ കഥാപാത്രം രക്ഷിക്കുമോ?

30 JULY 2015 12:35 PM IST
മലയാളി വാര്‍ത്ത.

തമിഴില്‍ മാത്രമല്ല ഹിന്ദിയിലും ഏറെ ആരാധകരുള്ള നടനാണ് അരവിന്ദ് സ്വാമി. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. റോമാന്റിക് കഥാപാത്രങ്ങള്‍ മാത്രം ചെയ്ത അരവിന്ദ് സ്വാമിയ്ക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ചേരുമോ എന്നതാണ് പലരും ചിന്തിക്കുന്നത്. എം രാജ സംവിധാനം ചെയ്യുന്ന തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അരവിന്ദിന് യോജിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രേക്ഷകരുടെ ആകാംക്ഷ മുള്‍മുനയിലെത്തിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നു കഴിഞ്ഞു. ഒരു കാലത്ത് സ്ത്രീ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു അരവിന്ദ് സ്വാമി. 1992 ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ആ ഇരുപതുകാരന്‍ ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്.
റോജ, ബോംബെ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ താരമാവുകയായിരുന്നു അരവിന്ദ്‌സ്വാമി. പിന്നീട് മിന്‍സാരകനവ്, ദേവരാഗം, സാത്ത്രംഗകെ സ്വപ്‌നെ, രാജാ കൊ റാണി സെപ്യാര്‍ ഹൊ ഗയാ എന്നീ സിനിമകളില്‍ നായകവേഷം ചെയ്‌തെങ്കിലും അധികം കാലം പിടിച്ചു നില്‍ക്കാന്‍ ഈ താരത്തിനു കഴിഞ്ഞില്ല. മണിരത്‌നത്തിന്റെ അലൈ പായുതെയില്‍ അഭിനയിച്ചെങ്കിലും അത് ഒരു അതിഥി വേഷത്തില്‍ ഒതുങ്ങി.
പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയില്‍ എത്തുന്നത് മണിരത്‌നത്തിന്റെ കടല്‍ എന്ന സിനിമയിലൂടെ ശക്തമായ വേഷമായിരുന്നെങ്കിലും സിനിമ പരാജയമായതോടെ അരവിന്ദ്‌സ്വാമിയുടെ തിരിച്ചു വരവ് ശ്രദ്ധിക്കപ്പെടാതെ പോയി. അങ്ങനെയിരിക്കെയാണ് തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം തേടിയെത്തുന്നത്. അരവിന്ദ് സ്വാമിയുടെ കരിയര്‍ വീണ്ടെടുക്കാന്‍ ഈ വില്ലന്‍ വേഷം സഹായിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (21 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (48 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (2 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends