Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

പുതിയ സിനിമയില്‍ അജിത്ത് പാടുമോ?

03 AUGUST 2015 05:20 PM IST
മലയാളി വാര്‍ത്ത.

ഞാന്‍ എല്ലാ അഭിനേതാക്കളെ കൊണ്ടും അവരവരുടെ സിനിമകളില്‍ പാടിപ്പിച്ചു, ഇനി അജിത്തിനെ കൊണ്ടും പാടിപ്പിയ്ക്കും പറയുന്നത് തമിഴ് പ്രശസ്ത സംഗീത സംവിധായകന്‍ ഡി ഇമ്മാനാണ്.
ശരിയാണ്, ജില്ല എന്ന ചിത്രത്തില്‍ \'കണ്ടാങ്കി കണ്ടാങ്കി\' എന്ന പാട്ട് വിജയ് യെ കൊണ്ട് പാടിപ്പിച്ചു. വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികയനെ കൊണ്ട് പാടിപ്പിച്ചു. \'ഫൈ ഫൈ\' എന്ന് തുടങ്ങുന്ന ഇമ്മാന്റെ പാട്ട് പാടിയത് രമ്യ നമ്പീശനാണ്. കുക്കുറു കുക്കുറു എന്ന ഐറ്റം സോങ് ലക്ഷ്മി മേനോനും പാടി.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തല അജിത്തിനെ കൊണ്ടും പാട്ടു പാടിപ്പിയ്ക്കും എന്ന് ഇമ്മാന്‍ പറഞ്ഞത്. അജിത്തിന്റെ ഒരു ചിത്രത്തിലെങ്കിലും സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അവസരം കിട്ടിയാല്‍ തലയെ കൊണ്ട് പാടിപ്പിയ്ക്കും എന്നാണ് ഇമ്മാന്റെ വാക്കുകള്‍. ഇമ്മാന്റെ പറച്ചില്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് തല ഫാന്‍സ്.

വിജയ്, സൂര്യ, വിശാല്‍, ചിമ്പു, ധനുഷ് തുടങ്ങി തമിഴകത്തെ എല്ലാ താരങ്ങളും ഇതിനോടകം പാടിക്കഴിഞ്ഞു ഇനി അജിത്ത് മാത്രമാണ് ബാക്കി. എന്നാല്‍ അഭിനയത്തിനപ്പുറത്ത്, ഒരു അഭിമുഖം പോലും നല്‍കാത്ത അജിത്ത് സിനിമയ്ക്ക് പാട്ടു പാടുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (3 minutes ago)

അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കി തിരുവനന്തപുരം... സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി... അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത്  (10 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം  (31 minutes ago)

വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം  (43 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി  (54 minutes ago)

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (1 hour ago)

സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...  (1 hour ago)

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (14 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (14 hours ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (14 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (14 hours ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (14 hours ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (15 hours ago)

Malayali Vartha Recommends