Widgets Magazine
31
Mar / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!


കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി


സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്


തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തിൽ പുതിയ മഞ്ഞ ചരടും! സീമന്ത രേഖയില്‍ നിറയെ കുങ്കുമം തൊട്ട് ബിഗ് ബോസ് താരം ദയ അശ്വതി; വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽമീഡിയ...


കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍! അസീസ് പോയത് ജുമാ നമസ്‌ക്കാരം മുതല്‍ പിടിഎ യോഗം വരെ....

ഫഹദിനും റീമയക്കും പകരം കൃഷും നിത്യയും

24 JULY 2013 03:03 AM IST
മലയാളി വാര്‍ത്ത.

യുവ സംവിധായകന്‍ ആഷിഖ്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മലയാളം കടന്ന്‌ തമിഴിലേക്കും ഹിന്ദിയിലേക്കും. ചിത്രത്തില്‍ ഫഹദ്‌ ഫാസില്‍ ചെയ്‌ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പഴയകാല നടീനടന്മാരായ ജയഭാരതിയുടേയും സത്താറിന്റേയും മകന്‍ കൃഷ്‌ സത്താര്‍ ആണ്‌. അതുപോലെ റിമാ കല്ലിങ്കല്‍ ചെയ്‌ത കഥാപാത്രമായി നിത്യമേനോനാണ്‌ എത്തുന്നത്‌. റിമയ്‌ക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമായിരുന്നു 22എഫ്‌കെ. ശ്രീപ്രിയ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര്‌ മാലിനി 22 പാളയം കോട്ടൈ എന്നാണ്‌.

മലയാളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു 22എഫ്‌.കെ. തന്റെ അഭിനയ മികവ്‌ പ്രകടിപ്പിക്കാന്‍ കിട്ടിയ വലിയ അവസരമായിരിക്കും നിത്യക്ക്‌ ഈ ചിത്രം. മലയാളത്തില്‍ സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ലേഡീസ്‌ ആന്റ്‌ ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ്‌ കൃഷ്‌ അഭിനയ ലോകത്ത്‌ കാലെടുത്തുവെച്ചത്‌. ഫഹദിന്‌ വഴിത്തിരിവായ ചിത്രം കൃഷിനും വഴിത്തിരിവാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മനോജ്‌ പിള്ളയാണ്‌ ചിത്രത്തിനായ്‌ ക്യാമറ ചലിപ്പിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് കൊറോണ ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിലൊന്നായ കാസര്‍കോട് ജില്ലയിലെ ആറ് പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി... പൂട്ട് ഡബിള്‍ സ്ട്രോങ്, പുറത്തിറങ്ങാന്‍ സമ്മതിക്കില്ല  (8 minutes ago)

21 ദിവസം നീളുന്ന ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുന്നു... ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകു  (13 minutes ago)

രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശമാക്കി... ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍  (14 minutes ago)

2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്  (15 minutes ago)

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി... 334 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍, ഒട്ടേറെ മലയാളികളും നിസാമുദ്  (22 minutes ago)

മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണത്തിലേക്ക്; പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാഭരണകൂടത്തിന് ആശ്വാസം, ജില്ലയിലെ കണക്കുകൾ ഇങ്ങനെ  (38 minutes ago)

'നാട്ടിലേക്ക് വരാൻകഴിഞ്ഞെങ്കിൽ എന്ന്അത്രമേൽ ആഗ്രഹിച്ചു പോവുന്നു'; സാമൂഹിക വ്യാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്, യുവാക്കളോ ചെറിയ ലക്ഷണങ്ങൾ ഉള്ളവരോ ആണെങ്കിൽ ആശുപത്രികൾ ചെല്ലേണ്ട; ആയിരങ്ങള്‍ മരിച്ചു വീണിട്ടു  (46 minutes ago)

യുഎഇയിൽ ഏറെയും രോഗബാധിതർ ചെറുപ്പക്കാർ; കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ്, യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി; നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറി  (1 hour ago)

കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്  (1 hour ago)

ഓർക്കണം നിയമം ലംഘിച്ചാൽ യുഎഇയിൽ പൊള്ളിക്കും പിഴ; പകൽ സമയം കറങ്ങി നടക്കേണ്ട, രാത്രികളിൽ സൽക്കാരങ്ങൾ വേണ്ട; പ്രവാസികൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം  (1 hour ago)

സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലില  (1 hour ago)

കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി  (2 hours ago)

കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍! അസീസ് പോയത് ജുമാ നമസ്‌ക്കാരം മുതല്‍  (2 hours ago)

'കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ എനിക്ക് ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല....'; കൊറോണ പിടിപെട്ട് മരിച്ചുപോകുമെന്ന് തോന്നിയ സാറ എന്ന യുവതി, എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നു; അനുഭവം  (2 hours ago)

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു... പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്, മര്‍ക്കസില്‍ ഇന്ത്യ പതറുന്നു  (2 hours ago)

Malayali Vartha Recommends