Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ലക്ഷ്മിക്കത് സ്വീറ്റ് ലിപ് ലോക്ക് തന്നെ

04 AUGUST 2015 02:28 PM IST
മലയാളി വാര്‍ത്ത.

സിനിമാ ലോകത്ത് ലിപ് ലോക്ക് വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തതാണ്. എന്നാല്‍ ഇവിടെ ചെറിയ ഒരു വ്യത്യാസം. പച്ചമുളകാണോ ചുംബനമാണോ എരിവ് എന്ന ചോദ്യം കേട്ട് ലക്ഷ്മി മേനോന്റെ കണ്ണുകള്‍ കുസൃതിയാല്‍ വിടര്‍ന്നു. ഉറപ്പായും എരിവ് പച്ചമുളകിനു തന്നെയാണ്. മധുരം ഏതാണെന്ന് ചോദിച്ചപ്പോള്‍ വിശാലുമായുള്ള ലിപ് ലോക്കാണെന്ന ഉത്തരവും ലക്ഷ്മി നല്‍കി. ആഡംസ് ടാക്കീസ് എന്ന തമിഴ് സെലിബ്രിട്ടി ചാറ്റ് ഷോയിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചില്‍. \'നാന്‍ സിഗപ്പു മനിതന്‍\' എന്ന ചിത്രത്തിലായിരുന്നു ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള ആ \'ഹോട്ട് ലിപ് ലോക്ക്\' രംഗം.
പച്ചമുളക്, ചുവന്ന മുളക്, മുളകു പൊടി, വിശാലിന്റെ ചുണ്ടുകള്‍ ഇതിലേതാണ് ഏറ്റവും സ്‌പൈസിയായി തോന്നിയത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒന്ന് അന്ധാളിച്ച ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു, പച്ചമുളക്. ഇതുപോലെ സ്വീറ്റ് ഏതാണെന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിശാലുമായുള്ള ലിപ് ലോക്ക് എന്ന് പറഞ്ഞേനെയെന്നും ലക്ഷ്മി മറുപടി നല്‍കി.
രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നും അന്ന് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. ആ സമയത്താണ് ഈ ലിപ് ലോക്കും വന്നത്. എന്നാല്‍ പ്രണയ ഗോസിപ്പുക്കളെ ഇരുവരും ചിരിച്ചുതള്ളുകയും ചെയ്തു. തുടര്‍ന്ന് വിശാലിനൊപ്പം ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ വന്നു. അതും എങ്ങുമെത്താതെ പോവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (59 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends