Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വടിവേലുവിന്‌ ജയലളിതയുടെ വിലക്ക്‌

26 JULY 2013 11:34 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെയ്‌ക്കും ജയലളിതയ്‌ക്കും എതിരെ രൂക്ഷവിമര്‍ശനം നടത്തിയ നടന്‍ വടിവേലുവിന്‌ ജയലളിതയുടെ വിലക്ക്‌. വടിവേലുവിനെ അഭിനയിപ്പിക്കരുതെന്ന്‌ മുഖ്യമന്ത്രിയായ ശേഷം ജയലളിത നിര്‍മാതാക്കള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. അധികാരം പോയതോടെ കരുണാനിധിയുടെ സണ്‍പിക്‌ച്ചേഴ്‌സും പരുങ്ങലിലായി. ഇതേ തുടര്‍ന്ന്‌ പടം നിര്‍മ്മിച്ച്‌ അഭിനയിക്കാനുള്ള ശ്രമത്തിലാണ്‌ വടിവേലു.

തമിഴിലെ ഏറ്റവും തിരക്കുള്ള കോമഡി നടനാണ്‌ വടിവേലു. വടിവേലുവിനെ മാറ്റിനിര്‍ത്തിയതോടെ സന്താനം അടക്കമുള്ള കോമഡി താരങ്ങള്‍ സ്‌റ്റാറായി. എല്ലാ നായകന്‍മാരുടെ ചിത്രത്തിലും സന്താനത്തെ ഇപ്പോള്‍ കാണാം. വിശ്വരൂപത്തിന്റെ സാറ്റലൈറ്റ്‌ അവകാശം ജയാ ടി.വിക്ക്‌ നല്‍കാത്തതിനെ തുടര്‍ന്ന്‌ മുസ്ലിം സംഘടനകളെ ഇടക്കിവിട്ട്‌ ചിത്രത്തിന്റെ റിലീസിംഗ്‌ തടസപ്പെടുത്തിയതും ജയലളിതയായിരുന്നു.

ഡി.എം.കെയുടെ ഭരണകാലക്ക്‌ വിജയ്‌ക്ക്‌ അവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന്‌ ആരോപിച്ചായിരുന്നു അത്‌. അന്ന്‌ വിജയ്‌ നായകനായ കാവലന്റെ റിലീംഗ്‌ ഉള്‍പ്പെടെ കരുണാനിധിയും സണ്‍പിക്‌ച്ചേഴ്‌സും തടയാന്‍ ശ്രമിച്ചു. കരുണാനിധിയുടെയോ, ജയലളിതയുടെയോ കൂടെയാണ്‌ തമിഴിലെ മിക്ക സിനിമാ താരങ്ങളും. വിജയ്‌കാന്ത്‌, ശരത്‌ കുമാര്‍ എന്നിവര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്‌. അതേസമയം ഇവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാളേ ഉള്ളൂ. അത്‌ രജനി കാന്താണ്‌. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈ കൊണ്ട്‌ രണ്ടിലയ്‌ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ രജനി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന്‌ ആരാധകര്‍ ജയലളിതയ്‌ക്ക്‌ വോട്ട്‌ നല്‍കി. അവര്‍ അധികാരത്തിലും വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (1 hour ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (1 hour ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (2 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (2 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (2 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (3 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (3 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (6 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends