Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

മേലേപ്പറമ്പില്‍ ആണ്‍വീട്‌ അടിച്ചു മാറ്റി; നയ്യാണ്ടി വിവാദത്തിലേയ്‌ക്ക്‌

17 OCTOBER 2013 12:57 AM IST
മലയാളി വാര്‍ത്ത.

വിദേശസിനിമകള്‍ കോപ്പിയടിച്ച്‌ ചിലര്‍ സിനിമയെടുക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ മേലേപ്പറമ്പില്‍ ആണ്‍വീട്‌ ഒരു തമിഴ്‌ സംവിധായകന്‍ മോഷ്‌ടിച്ചത്‌ വിവാദമാകുന്നു. ധനുഷും നസ്രയയും ജോഡിയായി അഭിനയിച്ച നയ്യാണ്ടി മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ വികല അനുകരണമാണ്‌.

കഥയും സീനുകളും മാത്രമല്ല, സംഭാഷണങ്ങളും അതേപടി മോഷ്‌ടിച്ചിരിക്കുകയാണ്‌ നയ്യാണ്ടിയില്‍. ഇതിനെതിരെ, പകര്‍പ്പവകാശ നിയമപ്രകാരം കേസു കൊടുക്കാന്‍ ഒരുങ്ങുകയാണ്‌ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ സംവിധായകനായ രാജസേനനും തിരക്കഥാകൃത്തായ രഘുനാഥ്‌ പലേരിയും. അന്തരിച്ച ഗാനരചയിതാവ്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടേതാണ്‌ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥ.

ജയറാം, ശോഭന, ജഗതി, നരേന്ദ്രപ്രസാദ്‌, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മേലേപ്പറമ്പില്‍ ആണ്‍വീട്‌ 125 ദിവസത്തിലധികം തീയേറ്ററുകളില്‍ ഓടിയിരുന്നു. തമിഴ്‌നാട്ടിലെ ഒരു ഗൗണ്ടറുടെ മകളെ മലയാളി യുവാവ്‌ പ്രണയിച്ചു വിവാഹം കഴിച്ചതിനുശേഷം വീട്ടുവേലക്കാരിയായി തറവാട്ടില്‍ കൊണ്ടു താമസിപ്പിക്കുകയും അയാളുടെ വിവാഹം കഴിക്കാത്ത ചേട്ടന്‍മാര്‍ക്ക്‌ അയാളുടെ ഭാര്യയോട്‌ പ്രണയം തോന്നുന്നതുമാണ്‌ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥ.

2011ല്‍ മികച്ച തമിഴ്‌ സിനിമക്കുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ സര്‍ഗുണനാണ്‌ നയ്യാണ്ടിയുടെ സംവിധായകന്‍. റീലിസിന്‌ മുമ്പ്‌, ചിത്രത്തില്‍ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച്‌ നായികയായ നസ്രിയ കേസു കൊടുത്തതിനെ തുടര്‍ന്ന്‌ വിവാദത്തിലായ നയ്യാണ്ടി ഇനി പുതിയ നിയമക്കുരുക്കുകളിലേയ്‌ക്ക്‌ നീങ്ങുകയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

 https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (13 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (27 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (36 minutes ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (45 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (1 hour ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (2 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (2 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (3 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends