Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയും അജിത്തും ഒന്നിക്കുന്നു

04 DECEMBER 2013 02:47 AM IST
മലയാളി വാര്‍ത്ത.

ഇളയ ദളപതിയും തലയും ചേര്‍ന്നുള്ള ഒരു ചിത്രം, ഏതൊരു തമിഴ്‌ സിനിമാ പ്രേമിയും ആഗ്രഹിക്കുന്ന ഒന്നാണത്‌.വിജയും അജിത്തും രാജാവിന്‍ പാര്‍വയില്ലെ എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന്‌ അവര്‍ ഇളയദളപതിയും തലയും ആയിരുന്നില്ല. 1995ലാണ്‌ രാജാവിന്‍ പാര്‍വയില്ലെ പുറത്തിറങ്ങിയത്‌. ഇരുവരുടേയും തുടക്ക കാലമായിരുന്നു അത്‌.

തമിഴകത്തെ രണ്ട്‌ താരരാജാക്കന്‍മാര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ്‌ ഇപ്പോള്‍ കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. വെങ്കട്ട പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌. ഇക്കാര്യം വ്യക്തമാക്കിയതും സംവിധായകനായ വെങ്കിട്ട പ്രഭുതന്നെയാണ്‌. രണ്ടുപേര്‍ക്കും തുല്യപ്രധാന്യം നല്‍കികൊണ്ടായിരിക്കും ചിത്രം ഒരുക്കുകയെന്നും വെങ്കിട്ട പ്രഭു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (2 minutes ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (5 minutes ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (1 hour ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (1 hour ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (1 hour ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (1 hour ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (1 hour ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (1 hour ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (1 hour ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (2 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (2 hours ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (2 hours ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (2 hours ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (2 hours ago)

Malayali Vartha Recommends