Widgets Magazine
19
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍


മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര


റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും


മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു വീട്ടിലെ ആറ് കുട്ടികള്‍; മൂന്ന് മാസം പ്രായമായ കുഞ്ഞ് പുലർച്ചെ മരണത്തിന് കീഴടങ്ങിയിട്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാകാത്തത് ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു: അപസ്മാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന് പറഞ്ഞൊഴിഞ്ഞ മാതാപിതാക്കൾ കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ ശ്രമിച്ചില്ല


കോടാനുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണമാക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി പിന്തിരിയില്ല രണ്ടുംകൽപ്പിച്ച് മുന്നോട്ട്; നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് ബോണ്ടില്‍

രജനികാന്തിന്റെ വിനയത്തിനു മുന്നില്‍ സച്ചിന്‍ ഫ്‌ളാറ്റ്‌

17 DECEMBER 2013 03:55 AM IST
മലയാളി വാര്‍ത്ത.

More Stories...

വിമാനത്തിൽ കയറിയിട്ടില്ലാത്ത എഴുപത് കുട്ടികൾക്കായി സൗജന്യ വിമാന യാത്രയൊരുക്കി തമിഴ് നടൻ സൂര്യ; വിമാനയാത്ര താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി

രജനിയും കമലും ഒന്നിക്കുന്നു; താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രൻ ഉടനെത്തുമെന്ന് അഭ്യൂഹം

ഓസ്‌ക്കാർ ചിത്രം പാരസൈറ്റിന്‌ വിജയ് ചിത്രവുമായി സാമ്യം...കണ്ടെത്തിയത് ആരാധകർ..ഇരു ചിത്രങ്ങളുടെയും കഥയിൽ ആണ് ആരാധകർ സാമ്യം കണ്ടെത്തിയത്...വൈറലായി സോഷ്യൽ മീഡിയ ചർച്ചകൾ

മദ്യത്തിനോ പുകവലിയ്ക്കോ ഒന്നും നമ്മളെ പ്രണയപരാജയ ത്തിന്റെ വേദനയില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല; അത് കരഞ്ഞു തന്നെ തീര്‍ക്കണം... ചിമ്പു തുറന്നു പറയുന്നു

അമല പോളിന്റെ വിവാഹ മോചനത്തിന്  കാരണം ധനുഷ്; വിവാദ വെളിപ്പെടുത്തലുമായി സംവിധായകൻ വിജയുടെ പിതാവ് 

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിനയത്തിനു മുന്നില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഫ്‌ളാറ്റ്‌. രജനീകാന്തിന്റെ വിനയം തന്നെ ഒന്നുമല്ലാതാക്കിയെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. എന്‍.ഡി.ടി.വിസംഘടിപ്പിച്ച ഒരു ചടങ്ങിനിടയിലാണ്‌ ഈ മഹാന്‍മാര്‍ കണ്ടുമുട്ടിയത്‌.

രജനീകാന്ത്‌ സച്ചിനെ അങ്ങോട്ടുചെന്ന്‌ സന്ദര്‍ശിക്കുകയായിരുന്നു. രജനീകാന്തിനെ പോലൊരു വ്യക്തിയെ നേരത്തെ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കാതിരുന്നതില്‍ പരിതപിക്കുന്നതായി സച്ചിന്‍ പറഞ്ഞു. രജനി ആരാധകരായ നിരവധി ദക്ഷിണേന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്‌. എന്തൊരു മനുഷ്യന്‍. തന്നെ തകര്‍ത്തു കളയുന്ന പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്‌-സച്ചിന്‍ വ്യക്തമാക്കി.

കൂടിക്കാഴ്‌ചയില്‍ ഇരുവരും ക്രിക്കറ്റും സിനിമയും ഇടക്കലര്‍ത്തിക്കൊണ്ടാണ്‌ സംസാരിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍  (8 hours ago)

മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര  (8 hours ago)

റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും  (8 hours ago)

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക ഫെയര്‍... കുവൈത്ത് എയര്‍വേയ്‌സില്‍ ഇനി പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ്  (9 hours ago)

തിരൂരിലെ കുട്ടികളുടെ മരണം: ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; കുട്ടിയുടെ ആന്തരികാവയങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്  (9 hours ago)

ഫഹദിന്റെ ട്രാന്‍സ് ഫെബ്രുവരി 20തിന് എത്തും... ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്ത്  (10 hours ago)

പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി  (10 hours ago)

ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ വിവരമറിയും... സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ച യുവാവിനെ പിടികൂടി നേതാവ്  (11 hours ago)

ട്രാഫിക്​ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌​ പൊലീസിന്​ നല്‍കാനുള്ള ചുമതലയില്‍ നിന്നും ​ സിഡ്​കോയെ നീക്കി; സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്​സിന്​ നല്‍കി; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (11 hours ago)

അശുഭകരമായ ദിവസങ്ങളിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് ദുഷ്പ്പേര് ഉണ്ടാക്കും; വിവാദ പ്രാസംഗികന്‍ നിവൃട്ടി മഹാരാജ് ക്ഷമാപനവുമായി രംഗത്ത്  (11 hours ago)

താന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാന്‍ തയ്യാറാണ്; പ്രതികരണവുമായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്  (12 hours ago)

ജൂനിയർ ക്രിക്കറ്റിൽ താരമായി 'ദാദ'യുടെ മകൻ; രണ്ട് മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറി  (12 hours ago)

അത്ഭുത നേട്ടവുമായി ഇന്ത്യക്കാർ; ഭാഗ്യം കടാക്ഷിച്ചത് മൂന്നുപേർക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ നാലിൽ മൂന്ന് സ്ഥാനവും നേടിയത് ഇന്ത്യൻ വംശജർ  (12 hours ago)

തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം; സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാൻ കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തു; പൊലീസ് വകുപ്പിനെ വീണ്ടു പ്രത  (12 hours ago)

ഷോപ്പിംഗ് മാളിൽ നിന്നും ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപണം; വിദ്യാർത്ഥി മരിച്ച നിലയിൽ  (12 hours ago)

Malayali Vartha Recommends