വിജയുടെ പുതിയ ചിത്രം ഭൈരവയുടെ ടീസറെത്തി

ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കി ഒരുങ്ങുന്ന വിജയുടെ പുതിയ ചിത്രം ഭൈരവയുടെ ടീസറെത്തി. ടീസറില്‍ മുഴുവന്‍ കലിപ്പ് ലുക്കിലാണ് ഇളയദളപതി എത്തിയിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ഭൈരവയിലെ നായിക. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് സൂചന.
അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഭരതനാണ് ഭൈരവയും ഒരുക്കുന്നത്. ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും. അപര്‍ണ വിനോദ്, വിജയ രാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
https://www.facebook.com/Malayalivartha






















