കബാലി കസേരയ്ക്കുള്ളില്‍ പെട്ടു; പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ കാണാം
രജനീകാന്ത് എപ്പോഴും മിമിക്രി കലാകാരന്‍മാരുടെ പ്രധാന ഐറ്റമാണ്. കബാലിക്കു ശേഷം തമിഴകത്ത് രജനി സ്‌റ്റൈല്‍ അവതരണം ഏറെയും കബാലി ഡാ പറഞ്ഞാണ്. എന്നാല്‍ അടുത്തിടെ കബാലിയെ അവതരിപ്പിക്കുബോൾ ഒരു മിമിക്രിക്കാരന് പറ്റിയ അബദ്ധം ഇങ്ങനെയാണ്. ഒടുവില്‍ ഇതെല്ലാം മറികടന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത് അവതരണം പൂര്‍ത്തിയാക്കാനും ഈ കലാകാരന് സാധിച്ചു.
https://www.facebook.com/Malayalivartha


























