Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെ ഹിന്ദിയില്‍ ;പൃഥ്വിരാജ് നായകന്‍

12 JUNE 2014 10:19 AM IST
മലയാളി വാര്‍ത്ത.

More Stories...

അവിടെ മോശമായ എന്തോ ഒന്നുണ്ട്, ആരും അവിടെ പോകരുത്; അപകടത്തിന്റെ ഞെട്ടൽ മാറാതെ സിനിമാ ലോകം

വിമാനത്തിൽ കയറിയിട്ടില്ലാത്ത എഴുപത് കുട്ടികൾക്കായി സൗജന്യ വിമാന യാത്രയൊരുക്കി തമിഴ് നടൻ സൂര്യ; വിമാനയാത്ര താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി

രജനിയും കമലും ഒന്നിക്കുന്നു; താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രൻ ഉടനെത്തുമെന്ന് അഭ്യൂഹം

ഓസ്‌ക്കാർ ചിത്രം പാരസൈറ്റിന്‌ വിജയ് ചിത്രവുമായി സാമ്യം...കണ്ടെത്തിയത് ആരാധകർ..ഇരു ചിത്രങ്ങളുടെയും കഥയിൽ ആണ് ആരാധകർ സാമ്യം കണ്ടെത്തിയത്...വൈറലായി സോഷ്യൽ മീഡിയ ചർച്ചകൾ

മദ്യത്തിനോ പുകവലിയ്ക്കോ ഒന്നും നമ്മളെ പ്രണയപരാജയ ത്തിന്റെ വേദനയില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല; അത് കരഞ്ഞു തന്നെ തീര്‍ക്കണം... ചിമ്പു തുറന്നു പറയുന്നു

പത്മരാജന്‍-മമ്മൂട്ടി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടെവിടെ ഹിന്ദിയില്‍ ഒരുക്കുന്നു. പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജിനെ നായകനാക്കി കണ്ണാമൂച്ചി ഏനടാ എന്ന ചിത്രമെടുത്ത വി.പ്രിയയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. മണിരത്‌നത്തിന്റെ അസിസ്റ്റന്റായിരുന്നു പ്രിയ. മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനിയാണ് കൂടെവിടെയിലെ നായിക. ഹിന്ദിയില്‍ ആരായിരിക്കും നായികയെന്ന് തീരുമാനിച്ചിട്ടില്ല. വാസന്തി എന്ന എഴുത്തികാരിയുടെ നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ കൂടെവിടെ ഒരുക്കിയത്.

പട്ടാളക്കാരന്റെ കഥപറയുന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സിനിമയിലെത്തുന്നത്. ആടിവാ കാറ്റേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ചിത്രത്തിലേതാണ്. അവസാനം പൃഥ്വിരാജ് ഹിന്ദിയില്‍ അഭിനയിച്ച ഔറംഗസീബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. റാണിമുഖര്‍ജിയുടെ നായികയായി അയ്യാ എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (1 hour ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (1 hour ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (1 hour ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (1 hour ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (2 hours ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (2 hours ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (2 hours ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (2 hours ago)

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു  (2 hours ago)

ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു; പി കെ കുഞ്ഞാലിക്കുട്ടി  (2 hours ago)

ക്ലോസറ്റിൽ വീണ താക്കോലെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ തടഞ്ഞത് മറ്റൊന്ന്; എന്നാൽ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവ് അകപ്പെട്ടത് മണിക്കൂറുകൾ; ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ  (2 hours ago)

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...  (3 hours ago)

Malayali Vartha Recommends