Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേലയില്ലാ പട്ടധാരി സൂപ്പര്‍

23 JULY 2014 09:51 PM IST
മലയാളി വാര്‍ത്ത.

ജോലിയില്ലാത്ത ബിരുദധാരിയുടെ കഥ പറയുന്ന ധനുഷിന്റെ വേലയില്ലാ പട്ടധാരി സൂപ്പര്‍ ഹിറ്റിലേക്ക്. ആക്ഷേപഹാസ്യത്തില്‍ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. സാധാരണ വീക്കെന്‍ഡില്‍ മാത്രമാണ് അന്യഭാഷ ചിത്രങ്ങള്‍ക്ക് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ ചിത്രത്തിന് അല്ലാത്ത ദിവസങ്ങളിലും ബാല്‍ക്കണി ടിക്കറ്റ് കിട്ടാനില്ല. എന്‍ഞ്ചിനിയറിംഗ് കഴിഞ്ഞ രഘുവരന്‍ എന്ന യുവാവ് വീട്ടിലും സമൂഹത്തിലും നേരിടുന്ന അവസ്ഥകള്‍ കറുത്ത ഫലിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 3500 എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് വര്‍ഷന്തോഷം പഠിച്ചിറങ്ങുന്നവരില്‍ 60 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കുന്നില്ല. പലരും കോള്‍ സെന്ററില്‍ ഉള്‍പ്പെടെ തൊഴില്‍ തേടി പോവുകയാണ് പതിവ്. എന്നാല്‍ രഘുവരന്‍ അതിന് തയ്യാറാകുന്നില്ല. അനുജന്‍ കാര്‍ത്തിക്കിന് ഒരു ലക്ഷം രൂപ മാസം ശമ്പളമുണ്ട്. അയല്‍ക്കാരിയായ പെണ്‍കുട്ടിക്ക് രണ്ട് ലക്ഷവും. വീട്ട് ജോലികള്‍ ചെയ്ത് അമ്മയെ സഹിയിക്കുകയാണ് രഘുവരന്‍ പണി. അച്ഛന്റെ വായില്‍ നിന്ന് പലപ്പോഴും അവന് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നു. പണ്ട് മുതലേ വീട്ടുകാര്‍ക്ക് അനുജനോടാണ് ഇഷ്ടം കൂടുതലെന്ന് രഘു കമുകിയോട് പറയുന്നത് പോലും ആക്ഷേപഹാസ്യമായാണ്. അവന് ഹീറോയുടെ പേരിട്ടു കാര്‍ത്തിക്, എനിക്കോ വില്ലന്‍ പേര് , രഘുവരനന്‍.

എന്നാല്‍ അമ്മയുടെ മരണം രഘുവരന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി സര്‍ക്കാരിന്റെ ഒരു പ്രധാന പദ്ധതി രഘു ഏറ്റെടുക്കുന്നു. പക്ഷെ, മറ്റ് ബില്‍ഡേഴ്‌സിന്റെ എതിര്‍പ്പുകള്‍ തുടക്കം മുതല്‍ രഘുവരന്റെ ജോലിക്ക് തടസമാകുന്നു. എന്നാല്‍ അതിനെയൊക്കെ രഘുവരന്‍ അതിജീവിച്ച് ഒരു എഞ്ചിനിയറാണെന്ന് തെളിയിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (41 minutes ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (44 minutes ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (1 hour ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (2 hours ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (2 hours ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (2 hours ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (2 hours ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (2 hours ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (2 hours ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (2 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (2 hours ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (2 hours ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (3 hours ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (3 hours ago)

Malayali Vartha Recommends