Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

1400 തീയറ്ററുകളില്‍ ഒരേസമയം സൂര്യയുടെ അന്‍ജാന്‍

13 AUGUST 2014 10:02 PM IST
മലയാളി വാര്‍ത്ത.

വേള്‍ഡ്‌ വൈഡ്‌ റിലീസുമായി തമിഴ്‌താരം സൂര്യ. തന്റെ കരിയറിലെ ഏറ്റവും വലിയ റിലീസിനാണ്‌ താരം ഒരുങ്ങുന്നത്‌. സൂര്യയുടെ പുതിയ ചിത്രമായ അന്‍ജാന്‍ 1400 തീയറ്ററുകളിലാണ് എത്തുന്നത്. ചിത്രം ഒരേ ദിവസം തമിഴ് തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങും. തിരുപ്പതി ബ്രദേഴ്‌സും യുടിവി മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് അന്‍ജാന്‍ നിര്‍മിച്ചിരിക്കുന്നത്. സിക്കന്ദര്‍ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്യുക.

ചിത്രത്തിന്റെ പ്രീബുക്കിംഗ് ഏകദേശം പൂര്‍ത്തിയായി. ലോകത്താകമാനം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് അന്‍ജാന്‍. 6കെ റസല്യൂഷന്‍ ക്വാളിറ്റിയിലുള്ള ചിത്രം മികച്ച കാഴ്ചാനുഭവമായിരിക്കും. സാമന്ത, മനോജ് ബാജ്‌പേയ്, വിദ്യുത് ജംവാല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

അന്‍ജാനിലൂടെ പിന്നണി ഗാനരംഗത്തും എത്തിയിരിക്കുകയാണ് സൂര്യ. ഏക് ദോ തീന്‍ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യല്‍ സൈറ്റുകളില്‍ ഹിറ്റാണ്. അന്നേദിവസം മറ്റ് തമിഴ് റിലീസുകളില്ലാത്തതി നാല്‍ അന്‍ജാന് മികച്ച ഓപ്പണിംഗ് കളക്ഷനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (20 minutes ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (23 minutes ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (1 hour ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (1 hour ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (1 hour ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (1 hour ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (1 hour ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (2 hours ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (2 hours ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (2 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (2 hours ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (2 hours ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (2 hours ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (2 hours ago)

Malayali Vartha Recommends