Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

രജനീകാന്തിന്റെ കൊച്ചടൈയാന്റെ റിലീസിംഗ്‌ മാറ്റിവച്ചു

06 NOVEMBER 2012 01:48 AM IST
മലയാളി വാര്‍ത്ത.

രജനീകാന്തിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങാനിരുന്ന കൊച്ചടൈയാന്റെ റിലീസിംഗ്‌ മാറ്റിവച്ചു. രണ്ടായിരത്തി പന്ത്രണ്ടാം ആണ്ടിലെ സവിശേഷ ദിനമായ 12-12-12 നാണ്‌ ചിത്രം പുറത്തിറങ്ങുന്നതങ്ങാനിരുന്നത്‌. പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ കഴിയാതിരുന്നതു കൊണ്ടാണ്‌ റിലീസിംഗ്‌ മാറ്റി വച്ചത്‌. പൊങ്കലിന്‌ ചിത്രം തീതായറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുകയാണണ്.

അവതാറിനേക്കാള്‍ വെല്ലുന്ന സാങ്കേതിക വിദ്യകളാണ്‌ ചിത്രത്തിനായി ഉപയോഗിക്കുന്നത്‌. തമിഴ്‌, ഹിന്ദി, തെലുങ്ക്‌, ജപ്പാനീസ്‌ എന്നീ നാലു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. രജനിയുടെ കഴിഞ്ഞ ചിത്രമായ യന്തിരന്‍ ജപ്പാനില്‍ വന്‍ ഹിറ്റായിരുന്നു. അതാണ്‌ ജപ്പാനിസ്‌ ഭാഷയിലും ചിത്രമെടുക്കുന്നത്‌.
ബ്രഹ്‌മാണ്ഡ നായകന്റെ പുതിയ ചിത്രം ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്‌ ആരാധകര്‍. ഇതുവരെയുള്ള രജനീ ചിത്രങ്ങളെ വെല്ലുന്നതായിരിക്കും കൊച്ചടൈയാന്‍. 

മകള്‍ സൗന്ദര്യയാണ്‌ ഈ ചിത്രത്തിന്റെ സംവിധായിക. കെ.എസ്‌. രവികുമാറിന്റേതാണ്‌ കഥയും തിരക്കഥയും. രാജീവ്‌ മേനോനാണ്‌ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്‌.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിസീസായിരിക്കും ഈ ചിത്രത്തിനുണ്ടാവുക. ലോകമാകെ 3500ലേറെ തീയറ്ററുകളില്‍ ഒരേസമയം കൊച്ചടൈയാന്‍ റിലീസ്‌ ചെയ്യും.
ദീപിക പദുകോണ്‍, ശരത്‌കുമാര്‍, ആദി, ശോഭന, ജാക്കി ഷെറോഫ്‌, നാസര്‍ തുടങ്ങിയ വന്‍ താരനിരയും രജനിക്കൊപ്പമുണ്ട്‌. എ.ആര്‍. റഹ്‌മാന്റെ മാസ്‌മരിക സംഗീതവും കൊച്ചടൈയാനെ ഉയരങ്ങളിലെത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (1 hour ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (1 hour ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (2 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (2 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (2 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (3 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (3 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (6 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends