Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

മാനസികമായി സീതലക്ഷ്മി തളര്‍ന്ന് പോയി, സീതയ്ക്ക് ഭ്രാന്താകുമോയെന്ന ഭയമുണ്ട്, ആര്യ അവസാനം അങ്ങനെ പറഞ്ഞപ്പോള്‍

01 MAY 2018 09:10 AM IST
മലയാളി വാര്‍ത്ത

വധുവിനെ തേടിയുള്ള യാത്രയായിരുന്നു നടന്‍ ആര്യയുടെ റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ. എന്നാല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ഷോയായിരുന്നു ഇത്. ആര്യ അവസാനഘട്ടത്തില്‍ ആരെയും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവസാന റൗണ്ടിലുണ്ടായിരുന്ന മൂന്ന് മത്സരാര്‍ത്ഥികളും ഒന്ന് ഞെട്ടിപ്പോയി.മലയാളിയായ സീതാലക്ഷ്മിയ്ക്കാണ് അതില്‍ ഏറെ സങ്കടം വന്നത്. 

മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളും സീതാലക്ഷ്മി തന്നെയാണ്. മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്വേത സീതയുടെ അടുത്ത സുഹൃത്തായി മാറിയിരിക്കുകയാണ് പരിപാടിക്ക് ശേഷം ശ്വേത സീതയെ കാണാന്‍ എറണാകുളത്ത് എത്തിയിരുന്നു. എങ്ക വീട്ട് മാപ്പിള്ളൈയെ കുറിച്ച് ശ്വേത ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ സീതയെക്കുറിച്ചും മനസ്സ് തുറന്നു.

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ

ആര്യയുടെ വീഡിയോ കണ്ട് കൂട്ടുകാരിയാണ് ആദ്യം പറഞ്ഞത്. അവള്‍ അപ്ലൈ ചെയ്‌തെന്നു പറഞ്ഞു. നിനക്കൊന്നും വേറെ ജോലിയില്ലേ എന്ന് അവളോട് ചോദിച്ചു. പിന്നീട് ഞാന്‍ തനിച്ച് പോയി ആരുമറിയാതെ അപ്ലൈ ചെയ്തു. സെലക്ടായി.

മത്സരാര്‍ത്ഥികളില്‍ ശ്രേയ, സീതാലക്ഷ്മി എന്നിവരാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍. ആര്യയെ കിട്ടിയില്ലെങ്കിലും ഇവരെ കിട്ടിയതില്‍ സന്തോഷമുണ്ട്. പരിപാടിക്ക് ശേഷം ഞാന്‍ എറണാകുളത്ത് പോയി അവരോടൊപ്പം അടിച്ചുപൊളിച്ചു.

പ്രണയിക്കുമ്പോള്‍ ഒന്നും നോക്കാറില്ല. വിവാഹമെത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കട്ടെ, അച്ഛനോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് ഒഴിവാകും. ആര്യ ആലോചിച്ചിട്ട് പറയാമെന്നാണ് അവസാനം പറഞ്ഞത്.

ആരെയും വേണ്ട എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെയും നാം ബഹുമാനിക്കേണ്ടതുണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് രണ്ടുമാസം പെണ്‍പിള്ളേരുമായി കറങ്ങിയിട്ട് ഇപ്പോള്‍ വേണ്ടെന്ന് പറയുന്നു എന്ന് തോന്നും.

സീതാലക്ഷ്മി വളരെ വിഷമത്തിലാണ്. ആ പരിപാടിയില്‍ നിന്നും അവള്‍ മുക്തയായിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ചില ചിത്രങ്ങള്‍ അവള്‍ പങ്കുവെച്ചെങ്കിലും അത് ഞാന്‍ നല്‍കിയ ചിത്രങ്ങളാണ്. ഞങ്ങളുടെ താത്പര്യ പ്രകാരമാണ് അവള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത്. ഭ്രാന്താകുമോ എന്ന ഭയമുണ്ടെന്ന് അവള്‍ പറഞ്ഞു. ഒരിക്ക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (16 minutes ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (18 minutes ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (28 minutes ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (58 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (1 hour ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (2 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 hours ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends