Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാനും എന്റെ കസിനും; പക്ഷെ അമ്മ കയ്യോടെ പിടികൂടി- നടിയുടെ വെളിപ്പെടുത്തല്‍

21 MAY 2018 12:54 PM IST
മലയാളി വാര്‍ത്ത

അഡള്‍ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറങ്ങിയ ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രം ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ മുതലേ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരെ ഉയര്‍ന്നു വന്നത്. ഇതേ വിമര്‍ശനങ്ങള്‍ തന്നെയാണ് ചിത്രത്തിലെ താരങ്ങള്‍ക്കും നേരിടേണ്ടി വന്നത്. സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗൗതം കാര്‍ത്തികാണ് നായകനാകുന്നത്. യാഷിക ആനന്ദാണ് നായികമാരിലൊരാളെ അവതരിപ്പിക്കുന്നത്.

പോണ്‍ താരം മിയ ഖലീഫയുടെ രൂപസാദൃശ്യം ഉണ്ട് യാഷികയ്‌ക്കെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ സിനിമയില്‍ ശരീരം അല്പം കാണിക്കുന്നുണ്ട് എന്ന് കരുതി പോണ്‍ താരങ്ങളുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നാണ് യാഷിക അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ താന്‍ ആദ്യമായി ഒരു പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതിനെക്കുറിച്ചും കന്യകാത്വത്തിനെക്കുറിച്ചുമെല്ലാം യാഷികയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിലുകള്‍..

‘സോഷ്യല്‍ മീഡിയയില്‍ എന്റെ ഫോള്ളോവേഴ്‌സ് പലരും മിയ ഖലീഫയുടെയും എന്റെയും ചിത്രങ്ങള്‍ കൊളാഷ് പോലെ ചെയ്തു കാണാറുണ്ട്. എന്നാല്‍ സിനിമയില്‍ അല്പം ശരീരപ്രദര്‍ശനമുണ്ട്. എന്ന് കരുതി ആരും ഞങ്ങളെ പോണ്‍ നായികമാരുമായി താരതമ്യം ചെയ്യാന്‍ പാടില്ല’

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വം നഷ്ടമാകുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് യാഷികയുടെ മറുപടി ഇങ്ങനെയായിരുന്നു.’എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത് അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്കും നഷ്ടപ്പെടാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’

താന്‍ ആദ്യമായി പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതും അത് അമ്മ കയ്യോടെ പിടിച്ചതും യാഷിക വെളിപ്പെടുത്തി. ‘ഞാന്‍ അന്ന് ഒന്നിലോ രണ്ടിലോ പഠിക്കുകയായിരുന്നു. ഞാനും എന്റെ കസിനും ഈ ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ബ്ലൂ ഫിലിമിന് വേണ്ടി ഇന്റര്‍നെറ്റില്‍ തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍..പോണ്‍ എന്നൊന്നും കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് അമ്മ ഞങ്ങളെ കയ്യോടെ പൊക്കിയത്…എന്റെ തലയില്‍ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് ചോദിച്ചു…അന്ന് പിടിക്കപ്പെട്ടെങ്കിലും മാതാപിതാക്കള്‍ ഈ കാര്യത്തില്‍ വളരെ തുറന്ന ചിന്താഗതിക്കാരായത് ഏറെ സ്വാധീനിച്ചിട്ടുണ്ട്’. യാഷിക വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (6 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (57 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends