രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം

രജനീകാന്തിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കലയുടെ ട്രെയിലറിന് മികച്ച പ്രതികരണം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ 3 മില്യണിലധികം ആളുകളാണ് കണ്ടത് കാവേരി നദിജല പ്രശ്നം നിലനിൽക്കുന്നതിനാൽ കർണാടകയിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുമെന്നാണ് സൂചന രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് kala ചിത്രത്തിൽ കാലാ കരികാലൻ എന്ന് അധോലോക നായകനെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത് ബോളിവുഡ് താരം നാനാ പടേക്കർ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha