Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

അയാള്‍ നടനല്ല, താരമാണ്; കെട്ടിപിടിച്ചോട്ടെ എന്നു ചോദിച്ച ആരാധകനോട് വിജയ് സേതുപതി പറഞ്ഞത്

24 January 2019

തെന്നിന്ത്യന്‍ ആരാധാകര്‍ മുഴുവന്‍ ഏറെ സ്‌നേഹത്തോടെ വാരിപ്പുണരുന്ന നടനാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന താരം. എത്ര ഉയരത്തില്‍ എത്തിയിട്ടും ആരാധകരോടുള്ള ...

ഹിറ്റുകൾ തീർക്കാൻ ധനുഷ്-വെട്രിമാരൻ കൂട്ട്കെട്ട് വീണ്ടും; അസുരനിൽ നായികയായെത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ

22 January 2019

'വട ചെന്നൈ' യ്ക്ക് ശേഷം ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അസുരൻ' തമിഴ് സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സിനിമ പ്രേമികളുടെ വിലയിരുത്തൽ. ഈയിടയ്ക്ക് പുറത്തിറങ്ങ...

വിക്രവും ഒത്തുള്ള സെല്‍ഫിക്ക് തിരക്കിനിടെ ശ്രമം നടത്തിയ ആരാധകന് സെല്‍ഫി നിഷേധിച്ച് വിക്രം

21 January 2019

പൊതുവേദികളില്‍ സൗമ്യത കൈവിടാത്ത താരമാണ് വിക്രം. ചെറുവേഷങ്ങളില്‍ സിനിമയിലെത്തി ഒരുപാട് കഷ്ടപ്പെട്ട് ഉയരങ്ങളില്‍ എത്തിയതു കൊണ്ടാകാം സാധാരണക്കാരുടെ വികാരങ്ങള്‍ പെട്ടെന്ന് അദ്ദേഹത്തിനു മനസിലാകുകയും ചെയ്യു...

പണത്തിനു വേണ്ടിയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്; ഭാവി വധുവിന്റെ മറുപടി

19 January 2019

വിശാലിന്റെ വിവാഹവാര്‍ത്തയ്ക്ക് പിന്നാലെയുള്ള പാച്ചില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയെ വിശാല്‍ വിവാഹം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അനീഷയെ തിരഞ്ഞുപിടിക്കു...

ഇന്ത്യന്‍ 2 ചതിച്ചു; കമല്‍ ഹാസ്സന്റെ സിനിമയില്‍ നിന്ന് ചിമ്പുവിനെ പുറത്താക്കി; ദുല്‍ഖര്‍ അകത്ത്

18 January 2019

കമല്‍ ഹാസ്സന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.  ചിത്രത്തില്‍...

മകനെക്കുറിച്ച് വ്യാജ വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി സൂര്യ

17 January 2019

സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ അടുത്ത ചിത്രത്തിലൂടെ സൂര്യയുടെ മകന്‍ ദേവ് സിനിമയിലേയ്‌ക്കെത്തുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ സ്വീകാര്യതയാണ് വാര്‍ത്തയ്ക...

രജനികാന്തിന്റെ നായികയായി കീര്‍ത്തി സുരേഷ്

16 January 2019

സിനിമയിലേയ്ക്കെത്തുന്ന ഒട്ടുമിക്ക താരങ്ങളുടെയും ആഗ്രഹമാണ് രജനികാന്തിനൊപ്പം അഭിനയിക്കുകയെന്നത്. അതില്‍ നടിമാരെന്നോ നടന്മാരെന്നോ വ്യത്യാസമില്ല. അദ്ദേഹത്തിന്റെ സിനിമയില്‍ ചെറിയ ഒരു വേഷം കിട്ടാനോ അദ്ദേഹത്...

നടൻ വിശാലിന്റെ വിവാഹവാർത്തയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് അന്ത്യം; പക്ഷെ വധു വരലക്ഷ്മിയല്ല !

11 January 2019

നടൻ വിശാലിന്റെ വിവാഹവാർത്തയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് അന്ത്യം. വിശാൽ തന്നെ കാര്യത്തിന് വ്യക്തത വരുത്തുകയാണ്. ഒടുവില്‍ വിവാഹ വാര്‍ത്ത നടന്‍ വിശാല്‍ തന്നെ സ്ഥിരീകരിച്ചു . ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന...

ഇത് മമ്മൂട്ടി മാജിക്ക് ; പേരൻപിന്റെ ട്രയിലര്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

06 January 2019

പേരൻപിന്റെ ട്രയിലര്‍ പുറത്തിറങ്ങി.തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്ത...

നടന്‍ വിശാല്‍ വിവാഹിതനാകുന്നു

31 December 2018

വിശാല്‍ ആരാധികമാരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് തമിഴകത്തു നിന്നിപ്പോള്‍ പുറത്തു വരുന്നത്. നടനും നടിഗര്‍ സംഘം, തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ കൌണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ...

മീടു വെളിപ്പെടുത്തല്‍ നടത്തിയതിന് ചിന്മയി കൊടുക്കേണ്ടി വന്ന വില: ഗായികയ്‌ക്കെതിരെ വീണ്ടും പ്രതികാര നടപടികള്‍

29 December 2018

മീടു വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും പ്രതികാരവും അവഗണനയുമാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി നേരിടുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സ...

ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍... കാജല്‍ ചിത്രം പാരിസ് പാരിസിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

28 December 2018

കാജള്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരേ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാ...

സംവിധാനം ചെയ്യരുത്, പുതിയ സിനിമ റിലീസും ചെയ്യരുത്: ഹിറ്റ് സംവിധായകന്‍ മിഷ്‌കിന് ഹൈക്കോടതി വിലക്ക്

27 December 2018

സംവിധായകന്‍ മിഷ്‌കിനെ ക്രൈം ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും വിലക്കി മദ്രാസ് കോടതി. നിര്‍മാതാവ് രഘുനന്ദനും മകന്‍ മൈത്രേയയും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി 2015ല്‍ മിഷ്‌കിന്‍ ത...

തമിഴ് മണ്ണില്‍ വേരാഴ്ത്താന്‍ ചാനല്‍ തുടങ്ങി രജനികാന്ത്: തലൈവരുടെ ചാനലിന്റെ പേരിങ്ങനെ

22 December 2018

തമിഴ് സിനിമാ-രാഷ്ട്രിയ രംഗത്ത് വന്‍ തരംഗമുണ്ടാക്കിയായിരുന്നു രജനികാന്തിന്റെ രാഷ്ട്രിയ പ്രവേശന പ്രഖ്യാപനം. അടുത്ത പൊതുതിരഞ്ഞെടുപ്പുകള്‍ മുതല്‍ എല്ലാ മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുണ്...

വീണ്ടും വില്ലനായി തമിഴ്‌റോക്കേഴ്‌സ്: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മാരി 2 ഇന്റര്‍നെറ്റില്‍

21 December 2018

സിനിമാ വ്യവസായത്തിനെതിരായ ആക്രമണം തുടര്‍ന്ന് തമിഴ് റോക്കേഴ്‌സ്. ഇന്ന് റിലീസ് ചെയ്ത മാരി 2 ആണ് തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. രാവിലെ റിലീസ് ചെയ്ത ചിത്രമാണ് ഉച്ച...

Malayali Vartha Recommends