Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആടൈ ടീസറില്‍ അര്‍ധ നഗ്‌നയായി അമല പോള്‍, ടീസറില്‍ കാണിക്കുന്ന നമ്പറിലേക്ക് നിര്‍ത്താതെ ഫോണ്‍വിളി!

25 JUNE 2019 06:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമലപോള്‍ ചിത്രം 'ആടൈ'യുടെ ടീസര്‍ പരക്കെ ശ്രദ്ധ നേടി. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത് കരണ്‍ ജോഹര്‍ ആണ്. ടീസറില്‍ അര്‍ദ്ധനഗ്‌നയായാണ് അമലപോള്‍ എത്തിയത്. 70-ലധികം വ്യൂസ് നേടിയ ടീസര്‍ ദിവസങ്ങളോളം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാല്‍ ഈ ടീസറില്‍ അമ്മ എന്ന് സേവ് ചെയ്ത് കാണിച്ച ഒരു നമ്പറിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്ത കൗതുകകരമാണ്.

ഈ നമ്പറിലേക്ക് കുറേ പൂവാലന്മാര്‍ തുരുതുരെ വിളിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തമിഴ്‌നാട്ടുകാര്‍ മാത്രമല്ല മലയാളികളും ഈ നമ്പറിലേക്ക് വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ തമിഴ് ആര്‍.ജെ സരിത്തിരന്‍ ഈ നമ്പറുകള്‍ ശേഖരിച്ച് അതിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ സംഗതി കൈവിട്ടു പോയെന്നു കരുതി എല്ലാവരും ഞെട്ടി.

പോലീസില്‍ നിന്നും പരാതി കിട്ടിയ ശേഷം വിളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ എടുത്തവര്‍ ഒന്ന് ഞെട്ടി. ചിലര്‍ കോള്‍ കട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ മാപ്പു പറഞ്ഞു. കാര്യം വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നു അപേക്ഷിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അമല പോള്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് മുന്‍നിര നായികമാരൊക്കെ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ആടൈ. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ കാരണമായത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും പടര്‍ന്ന ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കാമിനി എന്നാണ് ചിത്രത്തില്‍ അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (57 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends