Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

ഇഷ്ടമുള്ള താരങ്ങളെ കാണാൻ നിങ്ങൾക്ക് അവസരം!! കാജല്‍ അഗര്‍വാളിനെ കാണാനുള്ള അതിയായ മോഹം കാരണം ആരാധകന് നഷ്ടപ്പെട്ടത് 75 ലക്ഷം

02 AUGUST 2019 09:03 AM IST
മലയാളി വാര്‍ത്ത

കാജല്‍ അഗര്‍വാളിനെ കാണാനുള്ള ആരാധകന്റെ അതിയായ മോഹം വരുത്തിവച്ചത് 75 ലക്ഷം രൂപയുടെ നഷ്ടം. ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണന്‍ സിനിമാ നിര്‍മ്മാതാവ് ഓണ്‍ലൈനില്‍ വ്യാജ ക്ലാസിഫൈഡ് സൈറ്റ് ഉണ്ടാക്കിയാണ് യുവാവിനെ പറ്റിച്ചത്. ഉപഭോക്താവിന് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെബ്‌സൈറ്റ് ആയിരുന്നു അത്. അത് കണ്ട യുവാവ് തന്റെ പേരും മറ്റു വിവരങ്ങളും നല്‍കുകയും ഇഷ്ടതാരങ്ങളുടെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിന്റെ പേര് തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആദ്യ തവണയായി യുവാവിനോട് 50000 അടക്കാന്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസിലാകാതെ യുവാവ് പണം മുഴുവന്‍ അടച്ചു. തുടര്‍ന്ന് പ്രതികള്‍ യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അപകടം മനസിലാക്കിയ യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിയിലൂടെ 75 ലക്ഷത്തോളം രൂപ പറ്റിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷമാണ് സത്യാവസ്ഥ പുറത്ത് വന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു ; സംഭവം തിരുവനന്തപുരം വെള്ളറടയിൽ  (16 minutes ago)

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത  (17 minutes ago)

വീണ്ടും ഒത്തുചേര്‍ന്നു; സന്തോഷം പങ്കുവച്ച് സുപ്രിയ  (37 minutes ago)

ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി; 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ല; ആരാധനാലയങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ച  (46 minutes ago)

ശശിക്കെതിരെ പീഡന പരാതി വന്നപ്പോള്‍ സി.പി.എം തന്നെ അന്വേഷണം നടത്തി ശശിയെ രക്ഷപ്പെടുത്തിയതിന് കൂട്ടുനിന്ന ജോസഫൈന്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്  (59 minutes ago)

എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്... കസ്തൂരിമാനില്‍ നിന്നും പിന്മാറിയതിന് കാരണം പറഞ്ഞ് പ്രവീണ  (1 hour ago)

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന്‍.... സത്യം അന്വേഷിച്ചിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കൂവെന്ന് സിമ്രാന്‍  (1 hour ago)

കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്  (1 hour ago)

ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക; അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി  (1 hour ago)

നിയന്ത്രണം തെറ്റി; കായംകുളത്ത്​ ബൈക്ക​പകടത്തിൽ സുഹൃത്തുക്കൾ മരിച്ചു  (1 hour ago)

അസുരനിലെ മഞ്ജുവിന്റെ പച്ചയമ്മാള്‍ വേഷം തെലുങ്കില്‍ പ്രിയാമണിക്ക്  (1 hour ago)

വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല; സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ആന ചരിഞ്ഞ സംഭവം... എനിക്ക് രാഷ്ട്രീയം ഇല്ലാ.. ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാനെന്ന് അജുവര്‍ഗീസ്  (2 hours ago)

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും... ഒന്നിലും തൊടരുത്, ആറടി അകന്ന് നില്‍ക്കണം 10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല  (2 hours ago)

ആരാധകരോട് സെല്‍ഫിക്ക് നോ പറയുന്നതിന് കാരണം പറഞ്ഞ് അപര്‍ണ ബാലമുരളി  (2 hours ago)

Malayali Vartha Recommends