Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു

17 SEPTEMBER 2025 10:13 PM ISTമലയാളി വാര്‍ത്ത
അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു. ഇളയരാജയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പകര്‍പ്പവകാശ ലംഘനം ചൂണ്ടികാണിച്ച് ഇളയരാജ നല്‍കിയ ഹര്‍ജിയില്‍ ഒടിടി അടക്കമുളള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചിത്രത്തിന്റെ പ്രദ...

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...

20 September 2018

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മിനിസ്‌ക്രീനിൽ ശ്രദ്ധേയയായ തമിഴ് സീരിയൽ നടി നിലാനി. മാസങ്ങള്‍ക്ക് മുന്‍പ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പതിമൂന്ന് പേര്‍ വെടിയേറ്റ് ...

വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത വടിവേലുവിന് സിനിമയിൽ വിലക്ക്

16 September 2018

വടിവേലുവിന് തമിഴ് സിനിമയിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിലക്ക്. സെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയില്‍ നി...

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0' യുടെ ടീസര്‍ ഇറങ്ങി ; നവംബര്‍ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും

13 September 2018

ആരാധകർ ആകാംഷയോടെ കാത്തിരുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0' യുടെ ടീസര്‍ ഇറങ്ങി. ശങ്കർ സംവിധാനം ചെയ്ത ചിത്രം 'യന്തിരന്‍' സിനിമയുടെ രണ്ടാം ഭാഗമാണ്. പൂര്‍ണമായും ...

പോലീസ് വേഷത്തിൽ നിറഞ്ഞാടി ചിയാൻ വിക്രം; വിമര്‍ശനങ്ങളെ കാറ്റിൽ പറത്തി സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

11 September 2018

കോളിവുഡ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. ചിത്രം അനൗണ്‍സ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് പുത്...

കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ സെറ്റിൽ അപകടം... ഒരാള്‍ മരിച്ചു...

09 September 2018

അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. തമിഴ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തിലാണ് ഗുണശേഖരന്‍ മരിച്ചത്. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോ...

കിടിലോല്‍ കിടിലം: സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ പുതിയ ചിത്രം പെറ്റയുടെ മോഷന്‍ പോസ്റ്റര്‍ എത്തി

07 September 2018

രജനിയുടെ പുതിയ ചിത്രം പെറ്റയുടെ മോഷന്‍ പോസ്റ്റര്‍ എത്തി. തരംഗം തീര്‍ക്കാന്‍ പെറ്റ എത്തുന്നു. മോഷന്‍ പോസ്റ്റര്‍ ആരാധകരെ ഞെട്ടിച്ചു.രജനിയുടെ ബ്രഹ്മാണ്‍ഡ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും താരങ്ങള്‍ അണിനിര...

സൈബര്‍ രോഗികള്‍ക്ക് കനിഹയുടെ മറുപടി; ആരും സാരിയുടുത്ത് കടലില്‍ ഇറങ്ങാറില്ലല്ലോ 

06 September 2018

എന്റെ വേഷം എന്റെ സൗകര്യം. എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്‌സ് ധരിച്ചത്. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാന്‍ പോകുമ്പോള്‍ ആരും സാരി...

ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ട് ശരീരം മറച്ച്, രക്തമൊലിപ്പിച്ച് അലറി കരഞ്ഞ് വിളിക്കുന്ന അമലാപോളിന്റെ കാമിനി തരംഗമാകുന്നു

05 September 2018

ഇതുവരെ കാണാത്ത ലുക്കില്‍ അമലാപോള്‍ എത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വയറലായി. രത്‌നകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ...

ആറ് മണി കഴിഞ്ഞാല്‍ അഭിനയം വരില്ലെന്ന് ചില നടിമാര്‍, രാവിലെ നേരത്തേ എത്താന്‍ പറഞ്ഞാല്‍ ഇവരെല്ലാം റെഡി

03 September 2018

നല്ലനടിമാരാണെങ്കിലും പലവിധമാണ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തലവേദന സൃഷ്ടിക്കുന്നത്. പലരും നല്ല പ്രതിഫലം വാങ്ങുകയും സമയത്തിന് ലൊക്കേഷനില്‍ വരാതിരിക്കുകയും ചെയ്യുന്നു എന്നത് പണ്ടേയുള്ള പരാതിയാണ...

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം റിലീസിനൊരുങ്ങുന്നു; 2.0യുടെ ടീസര്‍ സെപ്റ്റംബര്‍ 13 ന്

27 August 2018

രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന ചിത്രം 2.0യുടെ ടീസര്‍ സെപ്റ്റംബര്‍ 13 ഗണേഷ് ചാത്രുതി ദിനത്തില്‍ പുറത്തുവിടും. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. രജനീകാന്ത് ഇരട്ട...

അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നത് പോലെയാണ്; പ്രതിഫലമായി തരുന്നത് പ്രസാദം പോലെ വാങ്ങും: പ്രകാശ് രാജിന്റെ ഹൃദയം കീഴടക്കിയ ആ സംവിധായകൻ ...

27 August 2018

മണിരത്‌നത്തേക്കുറിച്ച്‌ വാചാലനായി നടൻ പ്രകാശ് രാജ്. ഒരു മാധ്യമത്തിന് നല്കയ അഭിമുഖത്തിലാണ് തരാം മനസ് തുറന്നത്. സിനിമയല്ലാതെ മറ്റൊന്നും മണിരത്‌നത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത...

'കനായില്‍' ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധനയുടെ കിടിലൻ പാട്ട്; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

25 August 2018

തമിഴകത്തെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ശിവകാര...

2.0 യിലെ രംഗങ്ങള്‍ വീണ്ടും ചോര്‍ന്നു; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

23 August 2018

രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലെ രംഗങ്ങള്‍ വീണ്ടും ചോര്‍ന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അക്ഷയ്കുമാറിന്റെ ലുക്ക് ചോര്‍ന്നിരുന്നു. ഇതിന് പിന്...

എന്റെ മകൻ മദ്യപിച്ചിരുന്നില്ല!! അവന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്- വെളിപ്പെടുത്തലുമായി വിക്രം

13 August 2018

ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച അപകടമായിരുന്നുവെന്ന് നടന്‍ വിക്രം. എന്നാല്‍ ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം വ്യക്തമാക്കിയത്....

അപ്പായെ നഷ്ടമായി ഞാന്‍ അനാഥയായതു പോലെ; കലൈഞ്ജറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഖുശ്‌ബു

08 August 2018

കലൈഞ്ജര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നടി ഖുശ്‌ബു. അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ എന്ന് ഖുശ്‌ബു കുറിച്ചു. 'കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ...

Malayali Vartha Recommends