Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മൂന്ന് കുട്ടികളുടെ അമ്മയാണ് ഞാൻ; എന്നെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നോ ? കസ്തൂരിയോട് വാക് പോര് നടത്തി വനിത

21 AUGUST 2019 02:38 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മറ്റു ഭാഷകളില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലും തുടങ്ങിയിരുന്നത്. ഇപ്പോൾ തമിഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് പരിപാടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇതായിപ്പോൾ പരിപാടിയിൽ കസ്തൂരി ശങ്കറും വനിത വിജയകുമാര്‍ തമ്മില്‍ വാക്പോരാണ് ഉണ്ടായിരിക്കുന്നത് . കസ്തൂരി തന്നെ തടിച്ചി എന്ന് വിളിച്ചു പരിഹസിച്ചുവെന്നാണ് വനിത പറയുന്നത്. 'ബോഡി ഷെയ്മിങ് 'വളരെ മോശമാണെന്ന് വനിത പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും അതില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ്സുണ്ടെന്നും വനിതാ പറയുന്നു . എന്നാൽ , താന്‍ വനിതയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും കസ്തൂരി വ്യക്തമാക്കി . അതേസമയം, വളരെ വികാരാധീനയായാണ് വനിത സംസാരിക്കുന്നത്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് കസ്തൂരി ഷോയിലെത്തിയത്. നേരത്തേ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയ വനിത വീണ്ടും തിരിച്ചെത്തിയതായിരുന്നു.

ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍ വിജയമായതിന് ശേഷമാണ് മൂന്നാം സീസണും തമിഴില്‍ ആരംഭിച്ചിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടി മികച്ച റേറ്റിങ്ങോടെയാണ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. 16 മല്‍സരാര്‍ത്ഥികളുമായിട്ടാണ് തമിഴ് ബിഗ് ബോസിന്റെ സീസണ്‍ 3 ആരംഭിച്ചിരുന്നത്.

വിവിധ മേഖലകളില്‍ നിന്നായുളള സെലിബ്രിറ്റികളുടെ പങ്കാളിത്തം റിയാലിറ്റി ഷോയുടെ ഗ്ലാമര്‍ കൂട്ടിയിരുന്നു. തമിഴ് ബിഗ് ബോസ് തുടങ്ങി ഒരാഴ്ചക്കുളളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഷോയില്‍ നടന്നിരുന്നത്. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും അടിപിടിയുമെല്ലാം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (5 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (5 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (7 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (9 hours ago)

Malayali Vartha Recommends