Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

മകൾക്ക് സർപ്രൈസ് ഒരുക്കി നടന്‍ എംഎസ് ഭാസ്‌കര്‍ ! അപ്രതീക്ഷിത സന്ദർശനത്തിൽ അമ്പരന്ന് മകള്‍ ഐശ്വര്യ

07 January 2018

പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ഐശ്വര്യ ഞെട്ടിച്ചത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ബുള്ളറ്റ് ബൈക്ക് നല്‍കിയാണ്. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ വൈറലായിരുന്നു. ബൈക്ക...

മഹേഷിന്റെ പ്രതികാരം റീമേക്ക് റിലീസിനൊരുങ്ങി ; ഫഹദ് ഫാസിലിനേക്കാൾ മികച്ച അഭിനയം ഉദയനിധിയുടേതെന്ന് പ്രിയദർശൻ

06 January 2018

2016ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം. മഹേഷ് എന്ന കഥാപാത്രത്തെ ഫഹദ് ഫാസില്‍ എന്ന നടന്‍ അനശ്വരമാക്കി. ചിത്രം റി...

ജയ്‌ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ രംഗത്ത് ; തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്ന് ആവശ്യം

05 January 2018

നടൻ ജയ് നായകനായ തമിഴ് ചിത്രം ബലൂണ്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ നടനെതിരെ പരാതിയുമായി നിര്‍മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും രംഗത്ത്. ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്ത...

വേറെ വഴിയില്ലാത്തതു കൊണ്ടാണ് അതു ചെയ്യേണ്ടി വന്നത് ! വേലൈക്കാരൻ വിവാദത്തിൽ പരസ്യമായി സ്‌നേഹയോട് മാപ്പു ചോദിച്ച് സംവിധായകൻ മോഹന്‍രാജ്

03 January 2018

വിവാഹവും പ്രസവവും കഴിഞ്ഞ് അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു തമിഴകത്തെ ശാലീന സുന്ദരി സ്‌നേഹ. തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ചതു ഫഹദിന്റെ കന്നി തമിഴ് ചിത്രം വേലൈക...

ധനുഷ് ചിത്രമായ മാരി 2വില്‍ ആ താരപുത്രിയുമുണ്ട്, ആരാണ് ആ താരപുത്രിയെന്നോ

02 January 2018

ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വില്‍ ഒരു നിര്‍ണായക കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും എത്തുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായികയായി എത്...

പുതുവര്‍ഷപ്പിറവിയില്‍ നടന്‍ എം. എസ് ഭാസ്കറിന് മറക്കാനാവാത്ത സമ്മാനം നൽകി മകൾ ഐശ്വര്യ ;കണ്ണിനെ ഈറനണിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

01 January 2018

പുതുവര്‍ഷപ്പിറവിയില്‍ നടന്‍ എം. എസ് ഭാസ്കറിന് മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. സമ്മാനം നല്‍കിയതാവട്ടെ സ്വന്തം മകളും.ഐശ്വര്യ എന്നാണ് ഭാസ്കറിന്റെ മകളുടെ പേര്. അച്ഛന്റെ കണ്ണുകള്‍ തുണി കൊണ്ട് കെട്ടിയാണ്...

സ്റ്റൈല്‍മന്നന്റെ പിന്‍ഗാമി ആര്? രജനികാന്തും ആ പേര് പറയാതെ പറഞ്ഞു , ഒപ്പം ആരാധകരും !  

01 January 2018

രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് സ്റ്റൈല്‍മന്നന്‍ രജനികാന്ത്. ആരായിരിക്കും രജനികാന്തിന് ശേഷം ആരാധകര്‍ ആഘോഷിക്കുന്ന താരം? രജനികാന്ത് തന്നെ ഇക്കാര്യത്തില്‍ പരോക്ഷമായ സൂചനകള്‍ നല്‍കുന്...

ശിവകാമി ദേവിയായി തെന്നിന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിച്ച രമ്യ കൃഷ്‌ണൻ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് ജയലളിതയായി

01 January 2018

നായകനെക്കാൾ വലിയ വില്ലത്തിയായി തെന്നിന്ത്യൻ പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് രമ്യ കൃഷ്ണൻ. ബാഹുബലിയിൽ നായകനും വില്ലനുമൊപ്പം രമ്യയുടെ ശിവകാമി ദേവിയും തിളങ്ങി. അതിനു പിന്നാലെ തമിഴരുടെ ഇദയക്കനിയായി മാറാൻ ഒ...

"തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴന്‍" ;തമിഴനല്ലാത്ത രജനികാന്തിന് വോട്ട് ചെയ്യില്ലെന്ന് സംവിധായകന്‍ ;എസ് ആര്‍ പ്രഭാകരന്റെ പ്രതിഷേധം ട്വിറ്ററില്‍

01 January 2018

ആരാധക സംഘമത്തില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനികാന്തിനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്തെത്തുന്നതിനിടെ താരത്തിനെതിരെ തമിഴ് സംവിധായകന്‍. രജനികാന്ത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ആണ്, എന്നാല്‍ ഒരു ത...

അഭിനയ കലയോട് വിട ; നടൻ വിനോദ് രാജ് അന്തരിച്ചു

01 January 2018

നടൻ വിനോദ് രാജിന് വിട. നടന്‍ ചിയാന്‍ വിക്രമിന്റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അസുഖത്തെ തുടർന്ന് മരണമടയുകയായിരുന്നു. പ്രായത്തിന്റേതായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു....

ഇന്ത്യന്‍ എക്സ്പ്രസിന്റെ മികച്ച തമിഴ് നടന്മാരുടെ ലിസ്റ്റില്‍ മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും

31 December 2017

ഇന്ത്യന്‍ എക്സ്പ്രസ്തയ്യാറാക്കിയ മികച്ച തമിഴ് നടന്മാരുടെ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റിൽ മലയാളികള്‍ക്ക് അഭിമാനമായി ദുല്‍ഖര്‍ സല്‍മാനും ഇടം നേടി. തമിഴിലെ മുൻനിര നടന്മാർക്കൊപ...

ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി, ദാരിദ്രത്തില്‍ വളര്‍ന്ന രജനികാന്തിന്റെ ജീവിതം മാറ്റിയത് സിനിമ, സ്‌റ്റെല്‍ മന്നന്‍ പാവപ്പെട്ടവരുടെ ദൈവമായി മാറിയ കഥ ഇങ്ങനെ

31 December 2017

സ്റ്റെല്‍ മന്നന്‍ രജനികാന്തിന്റെ ജീവിതത്തെ മാതൃകയാക്കി എടുക്കേണ്ടതാണ്.എന്നും എപ്പോഴും രജനികാന്തിന്റെ ജീവിതം സിനിമയെ വെല്ലുന്നതാണ്.ലഴിതമായ ജീവിതത്തിന് ഉടമയാണ് രജികാന്ത്.സാധാരണക്കാരെ പോലെ പെരുമാറുന്ന രജ...

പോരാട്ടത്തിന് സമയമായി... രജനികാന്ത് രാഷ്ട്രീയത്തിലേക്ക്, സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത്, അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നും രജനീകാന്ത്

31 December 2017

താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് രജനികാന്തിന്റെ പ്രഖ്യാപനം.സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നും രജനീകാന്ത് ...

പ്രിയപ്പെട്ട ട്രോൾ താരം തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ തകർപ്പൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ; ഒപ്പം നിറഞ്ഞാടുന്നത് തെന്നിന്ത്യൻ താര സുന്ദരി നയൻതാര

30 December 2017

മലയാളികളുടെ പ്രിയപ്പെട്ട ട്രോള് താരമാണ് തെലുങ്ക് നടൻ ബാലകൃഷ്ണ. ഇപ്പോൾ നയൻതാരക്കൊപ്പം താരം തകർത്താടുന്ന പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ .ജയ് സിംഹ എന്ന ചിത്രത്തിലെ പ്രിയം ജഗമേ ആനന്ദം എന്ന പാട്ടിൽ നയന്താരക...

ധനുഷിന് ഇത്രയ്ക്ക് അഹങ്കാരമോ... ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്, ധനുഷ് ഞങ്ങളുടെ മകനാണെന്ന കാര്യം രജനികാന്തിന് അറിയാമെന്ന് കതിരേശന്‍

30 December 2017

ധനുഷ് തന്റെ മകനാണെന്ന് വീണ്ടും അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന്‍. എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറ...

Malayali Vartha Recommends